‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു. യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി. അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു. 2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
spot_img

‘ആ മുറിവ് വേദനാജനകമാണ്’; മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ചിത്ര

അകാലത്തിൽ പൊലിഞ്ഞുപോയ തന്റെ കുഞ്ഞോമനയുടെ പിറന്നാൾ ദിനത്തിൽ ഹൃദയഹാരിയായ കുറിപ്പുമായി ​ഗായിക...

യാത്രക്കാർ ശ്രദ്ധിക്കുക; ദോഹ മെട്രോലിങ്ക് സർവീസിൽ ഇന്ന് മുതൽ മാറ്റം വരുത്തി

ദോഹ മെട്രോലിങ്കിന്റെ ഒരു സർവീസിൽ മാറ്റം വരുത്തി അധികൃതർ. ഇന്ന് മുതലാണ്...

Gulf

Kerala

Sports

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ...

ഹർമൻപ്രീത് സിങ്ങിനും പ്രവീൺ കുമാറിനും ഖേൽരത്നയ്ക്ക് ശുപാർശ

ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിനും പാര അത്ലീറ്റ് പ്രവീൺ...

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആർ. അശ്വിൻ

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്‌പിൻ ബൗളിങ് ഓൾറൗണ്ടർ...

പ്രതിശ്രുത വരനൊപ്പമെത്തി സച്ചിനെ വിവാഹത്തിന് ക്ഷണിച്ച് പി.വി. സിന്ധു; ആശംസകൾ നേർന്ന് മാസ്റ്റർ ബ്ലാസ്റ്റർ

മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കറെ നേരിട്ടെത്തി വിവാഹം ക്ഷണിച്ച് ബാഡ്‌മിൻ്റൻ താരവും...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട്...
spot_img

Movie

Technology

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു....

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്,...

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ...

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ്...

Beauty & Make-up

നവവധുവായി അണിഞ്ഞൊരുങ്ങി; രേണുവിൻ്റെ ഫോട്ടോഷൂട്ട് ചർച്ചയാക്കി സോഷ്യൽ മീഡിയ

നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ കൊല്ലം സുധിയുടെ ഭാര്യ രേണുവിൻ്റെ ചിത്രം സോഷ്യൽ...

വീട്ടുവേലക്കാരിയ്ക്ക് കിടിലൻ മേക്കോവർ: വൈറലായി ചന്ദ്രികചേച്ചി

നവമാധ്യമങ്ങളിൽ കിടിലൻ മേക്കോവറുകൾ എപ്പോഴും വൈറലാകും. അത്തരിലുള്ള മേക്കോവറാണ് ഇപ്പോൾ വൈറലാകുന്നത്....

മാലിന്യത്തിൽ നിന്ന് ദുബായ് വിദ്യാർത്ഥികൾ നിർമ്മിച്ച ​ഗൗണുകൾ അന്താരാഷ്ട്ര തലത്തിലേക്ക്

മാലിന്യത്തിൽ നിന്ന് ഫാഷനബിൾ വസ്ത്രം തയ്യാറാക്കിയ മൂന്ന് ദുബായ് വിദ്യാർത്ഥികൾ അന്താരാഷ്ട്ര...

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇറാൻ ജനതയ്ക്ക് പിന്തുണയുമായി ഇറാനിയൻ മോഡൽ 

ലോകസിനിമാ താരങ്ങള്‍ ഫാഷനുമപ്പുറം രാഷ്ട്രീയ നിലപാട് കൂടി വ്യക്തമാക്കുന്ന വേദികളിൽ ഒന്നാണ്...

മെറ്റ് ഗാല 2023 ഇൽ തിളങ്ങി കേരളം, ഭീമൻ പരവതാനി നെയ്തത് ആലപ്പുഴയിൽ നിന്ന് 

ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഇവന്റുകളിൽ ഒന്നായ മെറ്റ് ഗാലയിൽ ഇത്തവണ...

Health

വെയിലേറ്റുവാടല്ലേ.. വിറ്റാമിൻ ഡി ഭക്ഷണത്തിലുമുണ്ട്

ഊർജ്ജസ്വലമായ ശരീരവും മനസും നിലനിർത്തുന്നതിന് ശരീരത്തിന് വേണ്ട ജീവകമാണ് വിറ്റാമിൻ ഡി....

വേനൽക്കാലത്ത് കണ്ണുകൾക്ക് പ്രത്യേക സംരക്ഷണം വേണം

ചൂടേറുന്ന കാലാവസ്ഥ കണ്ണുകളെ ദോഷകരമായി ബാധിക്കുമോ ? കണ്ണുകൾ സംരക്ഷിക്കേണ്ടത് എങ്ങനെ?...

ഹോർലിക്‌സിൽ നിന്ന് ‘ഹെൽത്തി ഡ്രിങ്ക്‌’ ലേബൽ ഒഴിവാക്കി

ഹോർലിക്‌സിൽ നിന്ന് 'ഹെൽത്ത്' ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ. കേന്ദ്ര വാണിജ്യ...

‘അബ്‌ദുൾ നാസർ മഅ്ദനി ആരോഗ്യ സ്ഥിതി വളരെ മോശമാണ്, എല്ലാവരും പ്രാർത്ഥിക്കണം’, അഭ്യർത്ഥനയുമായി ഫേസ്ബുക് പോസ്റ്റ്‌ 

പിഡിപി നേതാവ് അബ്‌ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും എല്ലാവരും...

തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി അങ്ങനെ ചെയ്യരുത്, കാരണം ഇതാണ്

ചൂട് അസഹനീയമായതോടെ വെന്തുരുകുകയാണ് ജനം. ചൂടിനെ അതിജീവിക്കുന്നതിനായി തണുത്ത വെള്ളവും പഴവർ​ഗങ്ങളുമെല്ലാം...

spot_img

Latest Articles

വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി മന്ത്രാലയം

യുഎഇയിൽ ഫീസടയ്ക്കാൻ സഹായം ആവശ്യപ്പെടുന്ന തരത്തിൽ വ്യാജ സന്ദേശങ്ങൾ ആളുകൾക്ക് ലഭിക്കുന്നുണ്ട് എന്ന മുന്നറിയിപ്പുമായി യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം. യുഎഇ പൗരന്മാർക്കും പ്രവാസി വിദ്യാർത്ഥികൾക്കുമാണ് മുന്നറിയിപ്പ് നൽകിയത്. വിദേശത്ത് പഠിക്കുന്ന...

നിമിഷ പ്രിയയുടെ മോചനത്തിന് സഹകരിക്കുമെന്ന് എംഎ യൂസഫലി

യമനില്‍ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട് ജയിലില്‍ ക‍ഴിയുന്ന മ‍ലയാളി ന‍ഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് പരിശ്രമിക്കുന്നുണ്ടെന്ന് പ്രവാസി വ്യവസായി എംഎ യുസഫലി. കേസിന് നിരവധി നിയമപ്രശ്നങ്ങളുണ്ട്. കൊല്ലപ്പെട്ടയാളുടെ കുടുംബം നല്‍കുന്ന മാപ്പിലാണ് പ്രതീക്ഷകൾ. ദയാദാനം...

ഈദ് ആഘോഷത്തിന് കോവിഡ് പ്രോട്ടോകോൾ പ്രഖ്യാപിച്ച് NCEMA

യുഎഇയിലെ ഈദ് അൽ-ഫിത്തർ സുരക്ഷിതമായി കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആഘോഷിക്കണമെന്ന് ദേശീയ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി. കോവിഡ് മാർഗ്ഗനിർദേശങ്ങൾ അനുസരിക്കുന്ന കാര്യത്തിൽ സഹകരിക്കണമെന്ന് താമസക്കാരോടും സന്ദർശകരോടും NCEMA അഭ്യർത്ഥിക്കുന്നു....

ലക്ഷ്യം നേടി വണ്‍ ബില്യന്‍ മീല്‍സ് പദ്ധതി

അന്‍പത് രാജ്യങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാന്‍ യുഎഇ ഭരണാധികാരി പ്രഖ്യാപിച്ച വന്‍ ബില്യന്‍ മീല്‍സ് പദ്ധതി ലക്ഷ്യം കൈവരിച്ചതായി ഷെയ്ക്ക് മുഹമ്മദ് ബില്‍ റാഷിദ് അല്‍ മക്തൂം. അറുനൂറ്...

നാട്ടിലെ പണമുപയോഗിച്ച് യുഎഇയില്‍ ഷോപ്പിംഗിന് അവസരം

യുഎഇയില്‍ എത്തുന്ന ഇന്ത്യയ്ക്കാര്‍ക്ക് ഓണ്‍ ലൈനായി പണമിടപാടുകൾ നടത്തുന്നതിന് മൊബൈല്‍ ആപ്പുകൾ ഉപയോഗിക്കാന്‍ അവസരം ലഭ്യമാകുന്നു. യൂണിഫൈയ്ഡ് പേമെന്റ് ഇന്റര്‍ഫെയ്സ് (UPI) സംവിധാനം ഉപയോഗിച്ചുളള ആപ്പുകളാണ് ഉപയോഗിക്കാന്‍ ക‍ഴിയുക. ഇതോടെ നാട്ടിലെ ബാങ്ക്...

മദീന റൗദ സന്ദർശനം താൽക്കാലികമായി നിർത്തിവെച്ചു

റമദാൻ 27 മുതൽ ശവ്വാൽ രണ്ട് വരെ മദീനയിലെ റൗദായിലേക്ക് സന്ദർശനാനുമതി ഉണ്ടായിരിക്കില്ല. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് മസ്ജിദുന്നബവി കാര്യാലയം അറിയിച്ചു. നമസ്കരിക്കാനും സന്ദർശിക്കാനുമായി ലക്ഷക്കണക്കിന് സന്ദർശകരാണ് റമദാനിൽ മസ്ജിദുന്നബവിയിൽ എത്തുന്നത്....

Subscribe

spot_img