Entertainment

spot_img

ബോക്സോഫീസിൽ കുതിച്ചുയർന്ന് ഉണ്ണി മുകുന്ദന്റെ ‘മാർക്കോ‘; ആദ്യ ദിനം നേടിയത് 10 കോടി

ബോക്സോഫീസിൽ മുന്നേറ്റം സൃഷ്ടിച്ച് ഉണ്ണി മുകുന്ദന്റെ ‘മാർക്കോ. ആഗോളതലത്തിൽ ആദ്യദിനം ചിത്രം നേടിയത് 10 കോടി രൂപയാണ്. ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായാണ് ചിത്രം ജനമനസുകളെ ഇളക്കിമറിക്കാൻ എത്തിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ്റെ...

‘പൃഥ്വിരാജ് അമ്പരപ്പിക്കുന്ന സംവിധായകൻ’; പ്രശംസയുമായി മോഹൻലാൽ

പൃഥ്വിരാജിനെ പ്രശംസിച്ച് മോഹൻലാൽ. പൃഥ്വിരാജ് ആദ്യമായി സംവിധായകനായ ലൂസിഫർ എന്ന ചിത്രത്തിലെ നായകനാണ് മോഹൻലാൽ. ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു. ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ റിലീസിനായി കാത്തിരിക്കുകയാണ്...

ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്തായി ആടുജീവിതത്തിലെ രണ്ട് പാട്ടുകൾ

മലയാളം സിനിമയ്ക്ക് അഭിമാനമായി ലോകതലത്തിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ആടുജീവിതം. ചിത്രത്തിലെ ​ഗാനങ്ങൾ ഓസ്‌കർ ചുരുക്കട്ടികയിൽ ഇടംനേടുകയും ചെയ്തിരുന്നു. ഇപ്പോൾ മലയാള സിനിമാ പ്രേക്ഷകരെ ദു:ഖത്തിലാഴ്ത്തി എ.ആർ റഹ്‌മാൻ ഒരുക്കിയ...

ബോക്‌സോഫീസില്‍ കത്തിക്കയറി ‘പുഷ്പ 2’; ആഗോള കളക്ഷന്‍ 1,500 കോടിയിലേക്ക്

ബോക്സോഫീസിൽ മുന്നേറ്റം തുടർന്ന് അല്ലു അർജുൻ്റെ 'പുഷ്പ 2: ദി റൂൾ'. ചിത്രത്തിന്റെ ആ​ഗോള കളക്ഷൻ 1,500 കോടിയിലേക്ക് അടുക്കുകയാണ്. പ്രദർശനത്തിനെത്തി വെറും 11 ദിവസം പിന്നിടുമ്പോഴാണ് സിനിമയുടെ ആഗോള കളക്ഷൻ 1,409...

ഗോവർധൻ പ്രേക്ഷകർക്ക് മുന്നിലേയ്ക്ക്; എമ്പുരാനിലെ ഇന്ദ്രജിത്തിന്റെ ലുക്ക് പുറത്ത്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ 'എമ്പുരാന്' വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. മാർച്ച് 27-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോൾ ചിത്രത്തിലെ ഇന്ദ്രജിത്തിന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ....

12 വർഷത്തിന് ശേഷം ഇന്ദ്രൻസ് തമിഴിലേയ്ക്ക്; സൂര്യ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി ഇന്ദ്രന്‍സും സ്വാസികയും

നീണ്ട 12 വർഷങ്ങൾക്ക് ശേഷം ഇന്ദ്രൻസ് വീണ്ടും തമിഴിലേയ്ക്ക്. സൂര്യയുടെ 45-ാമത് ചിത്രമായ 'സൂര്യ 45'-ൽ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളായാണ് ഇന്ദ്രൻസ് എത്തുന്നത്. ഇന്ദ്രൻസിനൊപ്പം മലയാളി താരമായ സ്വാസികയും ചിത്രത്തിൽ വേഷമിടുന്നുണ്ട്. തൃഷയാണ്...
spot_img