spot_img

യുഎഇ ദേശീയ ദിനാഘോഷത്തിനിടെ നീണ്ട വാരാന്ത്യ അവധിയെത്തുന്നു

യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് 2024ലെ അവസാനത്തെ നീണ്ട വാരാന്ത്യമാണ് ഡിസംബറിൽ...

ഡിസംബർ 3 വരെ സൈനിക പരിശീലനം തുടരുമെന്ന് മന്ത്രാലയം

അബുദാബിയിലെ അൽ-സമീഹ് പ്രദേശത്ത് സൈനിക പരിശീലനം നടക്കുന്നതിനാൽ പ്രദേശത്ത് ഉയർന്ന...

Gulf

Kerala

Sports

കേരളത്തിൽ പന്തുതട്ടാൻ മെസിപ്പട എത്തും; പ്രഖ്യാപനവുമായി കായിക വകുപ്പ് മന്ത്രി

അർജന്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ പന്തുതട്ടാനെത്തുമെന്ന് പ്രഖ്യാപിച്ച് കായിക വകുപ്പ്...

മലയാളി താരം മിന്നുമണി ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ തിരിച്ചെത്തി

ഇന്ത്യന്‍ സീനിയര്‍ വനിതാ ടീമിൽ മലയാളി താരം മിന്നുമണി തിരിച്ചെത്തി. ഒരിടവേളയ്ക്ക്...

ചരിത്രമെഴുതി ഇന്ത്യൻ ക്രിക്കറ്റ് ടീം; ഈ വർഷം കളിച്ച 26 ടി20-കളില്‍ 24-ലും ജയം

ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഈ വർഷം കളിച്ച...

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള...

വാണ്ടറേഴ്സിൽ വണ്ടർ സെഞ്ച്വറികൾ; ഇന്ത്യക്ക് 135 റൺസ് വിജയം

മൂന്നാം സെഞ്ച്വറിയുമായി സഞ്ജു, തിലക് വർമ്മക്ക് തുടർച്ചയായ രണ്ടാം സെഞ്ച്വറി. ദക്ഷിണാഫ്രിക്കക്ക്...
spot_img

Movie

Technology

ലോക എഐ ഉച്ചകോടിക്ക് വേദിയൊരുക്കി ഖത്തർ

ലോക എഐ ഉച്ചകോടിക്ക് വേദിയൊരുക്കി ഖത്തർ. ദോഹ എക്‌സിബിഷൻ & കൺവെൻഷൻ...

ഖത്തറിൽ ഡ്രൈവർ ജോലി ഒഴിവ്

LOOKING FOR: Indian Driver with Qatar license for a Indian...

ഒമാനിൽ ആ​പ്പി​ൾ പേ ​ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് സേ​വ​നം ഉടൻ 

ഒമാനിലെ ഐ ഫോൺ ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ...

വിവരങ്ങൾ ഇനി സുരക്ഷിതമായി സൂക്ഷിക്കാം; ‘വാലറ്റ് ആപ്പ്’ ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ

ഇന്ത്യയിൽ പുതിയൊരു വാലറ്റ് ആപ്ലിക്കേഷൻ അവതരിപ്പിച്ച് ​ഗൂ​ഗിൾ. ഡിജിറ്റൽ വാലറ്റ് ആപ്ലിക്കേഷനായ...

‘സമൂഹമാധ്യമങ്ങളിൽ ഈ സ്റ്റിക്കറുകൾ ഉപയോഗിക്കാൻ പാടില്ല’, ഉത്തരവുമായി ഒമാൻ 

സമൂഹമാധ്യമങ്ങളിൽ ചാറ്റ് ചെയ്യുമ്പോൾ ചിലർ മെസ്സേജുകൾക്ക് പകരം സ്റ്റിക്കറുകൾ ഉപയോഗിക്കാറുണ്ട്. കാർട്ടൂൺ...

Beauty & Make-up

നവവധുവായി അണിഞ്ഞൊരുങ്ങി; രേണുവിൻ്റെ ഫോട്ടോഷൂട്ട് ചർച്ചയാക്കി സോഷ്യൽ മീഡിയ

നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ കൊല്ലം സുധിയുടെ ഭാര്യ രേണുവിൻ്റെ ചിത്രം സോഷ്യൽ...

വീട്ടുവേലക്കാരിയ്ക്ക് കിടിലൻ മേക്കോവർ: വൈറലായി ചന്ദ്രികചേച്ചി

നവമാധ്യമങ്ങളിൽ കിടിലൻ മേക്കോവറുകൾ എപ്പോഴും വൈറലാകും. അത്തരിലുള്ള മേക്കോവറാണ് ഇപ്പോൾ വൈറലാകുന്നത്....

മാലിന്യത്തിൽ നിന്ന് ദുബായ് വിദ്യാർത്ഥികൾ നിർമ്മിച്ച ​ഗൗണുകൾ അന്താരാഷ്ട്ര തലത്തിലേക്ക്

മാലിന്യത്തിൽ നിന്ന് ഫാഷനബിൾ വസ്ത്രം തയ്യാറാക്കിയ മൂന്ന് ദുബായ് വിദ്യാർത്ഥികൾ അന്താരാഷ്ട്ര...

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇറാൻ ജനതയ്ക്ക് പിന്തുണയുമായി ഇറാനിയൻ മോഡൽ 

ലോകസിനിമാ താരങ്ങള്‍ ഫാഷനുമപ്പുറം രാഷ്ട്രീയ നിലപാട് കൂടി വ്യക്തമാക്കുന്ന വേദികളിൽ ഒന്നാണ്...

മെറ്റ് ഗാല 2023 ഇൽ തിളങ്ങി കേരളം, ഭീമൻ പരവതാനി നെയ്തത് ആലപ്പുഴയിൽ നിന്ന് 

ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഇവന്റുകളിൽ ഒന്നായ മെറ്റ് ഗാലയിൽ ഇത്തവണ...

Health

വെയിലേറ്റുവാടല്ലേ.. വിറ്റാമിൻ ഡി ഭക്ഷണത്തിലുമുണ്ട്

ഊർജ്ജസ്വലമായ ശരീരവും മനസും നിലനിർത്തുന്നതിന് ശരീരത്തിന് വേണ്ട ജീവകമാണ് വിറ്റാമിൻ ഡി....

വേനൽക്കാലത്ത് കണ്ണുകൾക്ക് പ്രത്യേക സംരക്ഷണം വേണം

ചൂടേറുന്ന കാലാവസ്ഥ കണ്ണുകളെ ദോഷകരമായി ബാധിക്കുമോ ? കണ്ണുകൾ സംരക്ഷിക്കേണ്ടത് എങ്ങനെ?...

ഹോർലിക്‌സിൽ നിന്ന് ‘ഹെൽത്തി ഡ്രിങ്ക്‌’ ലേബൽ ഒഴിവാക്കി

ഹോർലിക്‌സിൽ നിന്ന് 'ഹെൽത്ത്' ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ. കേന്ദ്ര വാണിജ്യ...

‘അബ്‌ദുൾ നാസർ മഅ്ദനി ആരോഗ്യ സ്ഥിതി വളരെ മോശമാണ്, എല്ലാവരും പ്രാർത്ഥിക്കണം’, അഭ്യർത്ഥനയുമായി ഫേസ്ബുക് പോസ്റ്റ്‌ 

പിഡിപി നേതാവ് അബ്‌ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും എല്ലാവരും...

തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി അങ്ങനെ ചെയ്യരുത്, കാരണം ഇതാണ്

ചൂട് അസഹനീയമായതോടെ വെന്തുരുകുകയാണ് ജനം. ചൂടിനെ അതിജീവിക്കുന്നതിനായി തണുത്ത വെള്ളവും പഴവർ​ഗങ്ങളുമെല്ലാം...

spot_img

Latest Articles

നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ ബിസിനസുകാരനായ ആന്റണി തട്ടിൽ

നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു. കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ ആൻ്റണി തട്ടിലാണ് വരൻ. അടുത്ത മാസം ഗോവയിൽ വെച്ചാകും വിവാഹം നടക്കുക. കീർത്തിയുടെ അച്ഛനും നിർമ്മാതാവുമായ സുരേഷ് കുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇരുവരും...

ദുബായ് റണ്ണിനൊരുങ്ങി നഗരം; രജിസ്ട്രേഷൻ തുടരുന്നു

ഒരുമാസം നീണ്ടുനിന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിൻ്റെ സമാപനത്തോട് അനുബന്ധിച്ച് നടന്നുവരാറുള്ള ദുബായ് റൺ നവംബർ 24ന്. ഷെയ്ഖ് സായിദ് റോഡിലെ പ്രധാന പോയിൻ്റുകൾ കേന്ദ്രീകരിച്ചാണ് ദുബായ്റൺ സംഘടിപ്പിക്കുക. കഴിഞ്ഞ വർഷം രണ്ടുലക്ഷം പേരാണ്...

പാലക്കാട് തിരഞ്ഞെടുപ്പ് ആവേശമില്ല; പോളിങ് മന്ദ​ഗതിയിൽ

പ്രചരണം പൊടിപൊടിച്ചിട്ടും പാലക്കാട് തിരഞ്ഞെടുപ്പ് മന്ദ​ഗതിയിലാണ്. ആദ്യ മണിക്കൂറിലെ തിരക്ക് പിന്നീട് ബൂത്തുകളിലില്ല എന്നതാണ് വാസ്തവം. ആദ്യ അഞ്ച് മണിക്കൂറിൽ 30.48 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 11 മണി വരെയുള്ള കണക്കിൽ 2021-ലെ...

‘കരൺ അർജുൻ’ വീണ്ടും തിയേറ്ററുകളിലേക്ക്; യുഎഇയിലും റീറിലീസ്

ബോളിവുഡ് പ്രേക്ഷകരുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന ‘കരൺ അർജുൻ’വീണ്ടും തിയേറ്ററുകളിലേക്ക്. 1995-ൽ റിലീസ് ചെയ്‌ത ഷാരൂഖ് ഖാനും സൽമാൻ ഖാനും ഒന്നിച്ചഭിനയിച്ച ചിത്രമാണ് 30 വർഷത്തിന് ശേഷം വീണ്ടും റിലീസാകുന്നത്. രാകേഷ് റോഷൻ സംവിധാനം...

ദുബായിൽ അശ്രദ്ധമായി പാർക്ക് ചെയ്ത വാഹനം തെന്നി നീങ്ങി കടലിൽ പതിച്ചു

അശ്രദ്ധമായി പാർക്ക് ചെയ്ത വാഹനം തെന്നിനീങ്ങി കടലിൽ വീണു. ദുബായ് അൽ ഹംറിയ ഏരിയയിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പാർക്ക് ചെയ്ത‌ വാഹനം വാർഫിൽ നിന്ന് തെന്നി നീങ്ങി കടലിൽ പതിച്ചത്. വാഹനം പാർക്ക്...

ദാരിദ്ര്യം ഇല്ലാതാക്കാൻ കൈകോർക്കാം; 100 മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് യുഎഇ

ദാരിദ്ര്യം ഇല്ലാതാക്കുന്നതിനായി 100 മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് യുഎഇ. റിയോ ഡി ജനീറോയിൽ നടന്ന ജി-20 ഉച്ചകോടിയിൽ വെച്ച് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദാണ് യുഎഇയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. ദാരിദ്ര്യത്തിനും വിശപ്പിനുമെതിരെയുള്ള...

Subscribe

spot_img