തേ​ജ്​ ചു​ഴ​ലി​ക്കാ​റ്റ്, എ​മ​ർ​ജ​ൻ​സി ക​മ്മി​റ്റി ഊ​ർ​ജി​ത​മാ​ക്കി ഒമാൻ 

Date:

Share post:

വ​രും ദി​വ​സ​ങ്ങ​ളി​ൽ ദോഫാർ ഗ​വ​ർ​ണ​റേ​റ്റ് തീ​ര​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന തേ​ജ്​ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ നേ​രി​ടാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി എ​മ​ർ​ജ​ൻ​സി ക​മ്മി​റ്റി. ചു​ഴ​ലി​ക്കാ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​യാ​റെ​ടു​പ്പു​ക​ളും സം​ഭ​വ ​വി​കാ​സ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ക​മ്മി​റ്റിയും സജ്ജാമാക്കിയി​ട്ടു​ണ്ട്.

അതേസമയം വ​ർ​ക്ക് ടീ​മു​ക​ൾ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ​ കു​റി​ച്ച് പി​ന്തു​ട​രു​ക​യും പൊ​തു​ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ക​യും ജ​ല​പ്ര​വാ​ഹം സു​ഗ​മ​മാ​ക്കു​ന്ന​തി​നു​ള്ള ത​ട​സ്സ​ങ്ങ​ൾ നീ​ക്കു​ക​യും ചെ​യ്യും. കൂടാതെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ലും സ​ഹ​ക​ര​ണ​ത്തി​ലൂ​ടെയും വ​ർ​ക്ക് ടീ​മു​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​നം ഉ​റ​പ്പ് വരുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...