Tag: Oman

spot_imgspot_img

ദേശീയ ദിനം; ഒമാൻ സുൽത്താന് ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ

ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്ന് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. "എൻ്റെ സഹോദരൻ" എന്ന് വിശേഷിപ്പിച്ചാണ് സുൽത്താൻ ഹൈതം ബിൻ താരിഖിനും ഒമാനിലെ ജനങ്ങൾക്കും ഷെയ്ഖ്...

54–ാം ദേശീയദിനാഘോഷ നിറവില്‍ ഒമാന്‍; നാടും ന​ഗരവും വർണ്ണാഭം

54–ാം ദേശീയദിനം ആഘോഷിക്കുകയാണ് ഒമാന്‍. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിന് അഭിവാദ്യങ്ങളർപ്പിക്കുകയാണ് വിവിധ ഭരണാധികാരികളും സ്വദേശികളും പ്രവാസി സമൂഹവും. ദേശീയ പതാകകൾ കൊണ്ടും വർണ തോരണങ്ങൾ കൊണ്ടും അലങ്കരിച്ച് നാടും ​ന​ഗരവും...

ഒമാൻ ദേശീയദിനം; 174 തടവുകാര്‍ക്ക് മോചനം നൽകി സുല്‍ത്താന്‍

ഒമാൻ ദേശീയദിനം പ്രമാണിച്ച് തടവുകാര്‍ക്ക് മോചനം നൽകി. 174 തടവുകാർക്കാണ് സുൽത്താൻ ഹൈതം ബിൻ താരിക് മോചനം നൽകിയത്. റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. മോചനം ലഭിച്ചവരുടെ കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. എന്നാൽ...

ഒമാൻ ദേശീയദിനം; സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു

ഒമാനിൽ ദേശീയദിനത്തിന് പൊതുഅവധി പ്രഖ്യാപിച്ചു. നവംബർ 20, 21 തിയ്യതികളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ, സ്വകാര്യ മേഖലകളിൽ പൊതുഅവധി ബാധകമായിരിക്കും. രണ്ട് ദിവസത്തെ ദേശീയദിന അവധിക്ക് ശേഷം ഒമാൻ നിവാസികൾക്ക് വാരാന്ത്യ അവധികൂടി ലഭിക്കും....

ഒമാന്‍ ദേശീയദിനാഘോഷം; വാഹനങ്ങള്‍ അലങ്കരിക്കാന്‍ താത്കാലിക അനുമതി നല്‍കി പൊലീസ്

ഒമാൻ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കാൻ താത്കാലിക അനുമതി നൽകി റോയൽ ഒമാൻ പൊലീസ്. നവംബർ 30 വരെയാണ് പൊതുജനങ്ങൾക്ക് വാഹനങ്ങളിൽ സ്‌റ്റിക്കർ പതിക്കാൻ അനുവാദം നൽകിയിരിക്കുന്നത്. ഈ കാലയളവിൽ വാഹനത്തിന്റെ നിറം മാറ്റാൻ...

ഒമാനിലെ പെട്രോള്‍ പമ്പുകളിലും സ്വദേശിവത്കരണം; പമ്പുകളില്‍ പ്രവാസികളെ മാനേജറായി നിയമിക്കില്ല

ഒമാനിൽ വീണ്ടും സ്വദേശിവത്കരണം വരുന്നു. പെട്രോൾ പമ്പുകളിൽ ഒമാനികളെ സൂപ്പർവൈസർമാരായും മാനേജർമാരായും നിയമിക്കണമെന്ന് കമ്പനികളോട് നിർദേശിച്ചിരിക്കുകയാണ് തൊഴിൽ മന്ത്രാലയം. സ്വദേശിവത്കരണ നടപടികൾ ത്വരിതപ്പെടുത്തണമെന്നും കമ്പനികൾക്ക് മന്ത്രാലയം അയച്ച നോട്ടീസിൽ വ്യക്‌തമാക്കുന്നു. നോട്ടീസ് ലഭിച്ച് ഒരു...