Tag: UAE tourists

spot_imgspot_img

യുഎഇയിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് ആപ്പ് വഴി VAT റീഫണ്ട് ക്ലെയിം ചെയ്യാം

യു.എ.ഇയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക്​ മൂല്യവർധിത നികുതി റീഫണ്ടു ചെയ്യാൻ പുതിയ ഡിജിറ്റൽ ആപ്ലിക്കേഷൻ. ഫെഡറൽ ടാക്സ് അതോറിറ്റിയാണ് (FTA) VAT റീഫണ്ടുകൾ ക്ലെയിം ചെയ്യുന്നത് എളുപ്പമാക്കുന്ന ഒരു പുതിയ ആപ്പ് പുറത്തിറക്കിയത്....