Tag: tunnels

spot_imgspot_img

ഹമാസ് തുരങ്കങ്ങളിൽ കടൽവെള്ളം നിറയ്ക്കാൻ പദ്ധതിയെന്ന് റിപ്പോർട്ട്

ഗാസ മുനമ്പിന് താഴെയുള്ള ഹമാസ് നിർമ്മിത തുരങ്കങ്ങളിൽ കടൽവെള്ളം കയറ്റാനുളള നീക്കവുമായി ഇസ്രായേൽ. തുരങ്കങ്ങളിൽ വെള്ളമെത്തിക്കാൻ ഉപയോഗിച്ചേക്കാവുന്ന വലിയ പമ്പുകൾ ഇസ്രായേൽ ശേഖരിച്ചതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. അൽ-ഷാതി...