Tag: Sharjah Islamic Bank

spot_imgspot_img

ഷാർജ ഇസ്​ലാമിക്​ ബാങ്കിന്റെ​ ലാഭശതമാനത്തിൽ വൻ വർധനവ്

ഷാർജ ഇസ്​ലാമിക്​ ബാങ്കിന്റെ​ ലാഭശതമാനത്തിൽ വൻ വർധനവ്. കഴിഞ്ഞ ആറ് മാസത്തിനുള്ളിലെ ബാങ്കിന്റെ (എസ്.ഐ.ബി) ലാഭശതമാനത്തിന്റെ കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബാങ്കിന്റെ ലാഭം 36.7 ശതമാനം വർധിച്ച് 494.6 ദശലക്ഷത്തിലെത്തിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ...