Tag: President election

spot_imgspot_img

പുതിയ ചരിത്രം : ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാം രാഷ്‌ട്രപതി

ദ്രൗപദി മുർമു ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതി. മൂന്ന് റൗണ്ട് ആധിപത്യത്തോടെ ദ്രൗപദി മുർമു മുന്നേറ്റം നടത്തി. ഇതോടെ ആദിവാസി വിഭാഗത്തിൽ നിന്നുളള ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയാകും ദ്രൗപതി മുർമു. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മൂന്നിൽ രണ്ട്...

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് പൂർത്തിയായി : വോട്ടെണ്ണൽ അടുത്ത ചൊവ്വാഴ്ച

രാജ്യത്ത് പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാൻ ഇന്ന് നടന്ന വോട്ടിംഗ് പൂർത്തിയായി. എട്ട് എംപിമാർ വോട്ട് രേഖപ്പെടുത്തിയിട്ടില്ല. ബിജെപി എംപി സണ്ണി ഡിയോൾ ഉൾപ്പെടെയുള്ള എട്ടു പേരാണ് വോട്ട് ചെയ്യാൻ എത്താതിരുന്നത്. വോട്ടെടുപ്പ് രാവിലെ പത്ത്...

ദ്രൗപദി മുര്‍മു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ഒഡിഷയിലെ ഗോത്രവർഗ നേതാവും ജാർഖണ്ഡ് മുൻ ഗവർണറുമായ ദ്രൗപദി മുർമുവിനെ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി തെരഞ്ഞെടുത്തു. ഡൽഹിയിൽ ചേർന്ന ബിജെപിയുടെ പാർലമെന്ററി ബോർഡ് യോഗത്തിലാണ് ദ്രൗപദി മുർമുവിന്റെ പേര് അംഗീകരിച്ചത്. രാജ്യത്തെ ഗവർണർ...

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന്

പതിനാറാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കും. ഫലപ്രഖ്യാപനം ജൂലൈ 21ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ്. ഈ മാസം 15ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. 4,033 എംഎൽഎമാർ ഉൾപ്പെടെ 4,809 വോട്ടർമാർ...