Tag: Mohanlal

spot_imgspot_img

സാഗർ ഏലിയാസ് ജാക്കി എന്ന പേരിട്ടത് മോഹൻലാൽ

നായികയോട് പേരും പറഞ്ഞ് കൂളിംഗ് ഗ്ലാസും വെച്ച് സ്റ്റൈലിൽ നടന്നുപോകുന്ന ലാലേട്ടൻ.. മേമ്പൊടിക്ക് മലയാളികൾ ഏറ്റെടുത്ത ബിജിഎമ്മും. മലയാള സിനിമ ഇരുകയ്യും നീട്ടി സ്വീകരിച്ച ഇരുപതാം നൂറ്റാണ്ടിലെ സൂപ്പർ സീൻ എന്നാൽ മോഹൻലാലിൻ്റെ അധോലോക...

‘സേതുവിന്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയ്ക്ക് മുന്നില്‍നിന്ന ഗാംഭീര്യം’; മോഹന്‍രാജിനെ അനുസ്മരിച്ച് മോഹന്‍ലാല്‍

കിരീടം എന്ന സിനിമയിലെ വില്ലൻ കഥാപാത്രത്തിലൂടെ കീരിക്കാടൻ ജോസായി മലയാളികളുടെ മനസിൽ ചേക്കേറിയ അന്തരിച്ച നടൻ മോഹൻരാജിനെ അനുസ്‌മരിച്ച് മോഹൻലാൽ. കഥാപാത്രത്തിന്റെ പേരിൽ വിളിക്കപ്പെടുക എന്നത് ഭാഗ്യമാണെന്നും സേതുവിന്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയ്ക്ക്...

16 വര്‍ഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നു; ചിത്രീകരണം നവംബറില്‍ ആരംഭിക്കും

16 വർഷത്തെ ഇടവേളയ്ക്കുശേഷം താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വീണ്ടും ഇരുവരും ഒരുമിച്ച് പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് എത്തുന്നത്. സിനിമയുടെ ചിത്രീകരണം നവംബറിൽ തുടങ്ങുമെന്നാണ് റിപ്പോർട്ട്. സിനിമയുടെ പേര്...

‘മലയാള സിനിമയെ തകർത്തത് താരമേധാവിത്വം; മമ്മൂട്ടിയും മോഹൻലാലുമല്ല സിനിമാ വ്യവസായം ഭരിക്കേണ്ടത്’; ശ്രീകുമാരൻതമ്പി

താരമേധാവിത്വമാണ് മലയാള സിനിമയെ തകർത്തതെന്നും മമ്മൂട്ടിയും മോഹൻലാലുമല്ല സിനിമാ വ്യവസായം ഭരിക്കേണ്ടതെന്നും തുറന്നടിച്ച് ശ്രീകുമാരൻതമ്പി. മലയാള സിനിമാ മേഖലയിലുണ്ടായ ചില സംഭവങ്ങളേത്തുടർന്നായിരുന്നു ശ്രീകുമാരൻതമ്പിയുടെ പ്രതികരണം. അമ്മയിൽ നിന്നുള്ള മോഹൻലാലിന്റെ രാജി ഭീരുത്വമാണ്. വനിതകളെ...

എമ്പുരാനിൽ മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പം മമ്മൂട്ടിയും? പ്രതീക്ഷയോടെ സിനിമാപ്രേമികൾ

മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ചിത്രവുമായി ബന്ധപ്പെട്ട് ഓരോ വാർത്തകൾ പുറത്തുവരുമ്പോഴും ആരാധകർ വളരെ ആവേശത്തോടെയാണ് അവയെ സ്വീകരിക്കുന്നത്. ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അഭ്യൂഹമാണ് പ്രേക്ഷകർക്കിടയിലെ...

ആരും ഒളിച്ചോടിയിട്ടില്ല, സിനിമ വിവാദത്തിൽ നയം വ്യക്തമാക്കി മോഹൻലാൽ

ഹേമ കമ്മിറ്റി റിപ്പോർട്ടിനും പിന്നാലെ ഉയർന്നുവന്ന വിവാദങ്ങൾക്കും ആദ്യമായി പ്രതികരിച്ച് നടൻ മോഹൻലാൽ. കേരള ക്രിക്കറ്റ് ലീഗ് ലോഞ്ച് ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധികാരികമായി സംസാരിക്കാൻ അറിയാത്തതുകൊണ്ട് സാധാരണയായി വാർത്താസമ്മേളനങ്ങളിൽ...