ലാലേട്ടനും മമ്മൂക്കയും കടൽകടന്ന് ഹോളിവുഡിലേയ്ക്ക്; വൈറലായി ചിത്രങ്ങൾ

Date:

Share post:

ഹോളിവുഡ് ക്ലാസിക്ക് സിനിമകളിലെ ഗെറ്റപ്പിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. എ.ഐ സാങ്കേതിവിദ്യയിലൂടെയാണ് ഇരുവരെയും ഹോളിവുഡ് കഥാപാത്രങ്ങളാക്കി മാറ്റിയത്.

ആദ്യം മോഹൻലാലിന്റെ ചിത്രങ്ങളാണ് ഇത്തരത്തിൽ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ മമ്മൂട്ടിയുടെ ഹോളിവുഡ് ​ഗെറ്റുപ്പും എത്തി. ഇരുവരുടെയും പുതിയ ലുക്ക് അടിപൊളിയാണെന്നാണ് സോഷ്യൽമീഡിയയിലെ അഭിപ്രായം. എഐ.മാജിന്‍ എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെയാണ് ചിത്രങ്ങൾ പുറത്തുവന്നത്.

ജെയിംസ് ബോണ്ട് , ടൈറ്റാനിക്ക്, ഇന്ത്യാന ജോണ്‍സ്, സ്റ്റാര്‍ വാര്‍സ്, മാട്രിക്‌സ് തുടങ്ങിയ ക്ലാസിക് സിനിമകളിലൂടെ മോഹൻലാൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഗോഡ്‌ഫാദർ, റോക്കി, എക്സ്. മെൻ, ജോക്കർ, റാമ്പോ തുടങ്ങിയ ലുക്കിലാണ് മമ്മൂട്ടി എത്തിയത്. ഇപ്പോൾ ആരുടെ ​ഗെറ്റപ്പാണ് മികച്ചതെന്ന ചർച്ചയിലാണ് ആരാധകർ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൈക്കിൾ സവാരിക്കാർക്കായുള്ള ദുബായ് റൈഡ് നാളെ

മുപ്പത് ദിവസം നീണ്ടുനിൽക്കുന്ന ഫിറ്റ്നസ് ചലഞ്ചിൻ്റെ ഭാ​ഗമായി നടത്തുന്ന ദുബായ് റൈഡ് -സൈക്ലിങ് ഇവൻ്റ് നവംബർ 10 ഞായറാഴ്ച നടക്കും. റൈഡിൻ്റെ ഭാ​ഗമായി എമിറേറ്റിലെ...

ഗര്‍ഭിണി ഓടയിലേക്ക് വീണു; സംഭവം ആലപ്പുഴ നഗരത്തിൽ

ആലപ്പുഴ നഗരത്തിൽ നിര്‍മാണത്തിലിരുന്ന ഓടയിലേക്ക് ഗര്‍ഭിണി വീണു. ഭർത്താവിനൊപ്പം എത്തയ യുവതി ഇന്ദിരാ ജംഗ്ഷന് സമീപം ഓട മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കഷ്ടിച്ചാണ് ഇവര്‍...

പുതുതലമുറയിലെ സിനിമ സംവിധായകർക്ക്​ തന്നെ വിളിക്കാൻ പേടിയെന്ന് ഇളയരാജ

പുതുതലമുറയിലെ സിനിമ സംവിധായകർക്ക്​ തന്നെ വിളിക്കാൻ പേടിയെന്ന് സംഗീതജ്ഞൻ ഇളയരാജ. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിലാണ് അദ്ദേഹത്തിൻ്റെ​ പ്രതികരണം. കേരളത്തിലെ ഓരോ വീട്ടിലും മ്യൂസിക് ഡയറക്ടര്‍മാരുള്ള...

ഷാർജ പുസ്തകോത്സവത്തിൽ അപൂർവ്വ കയ്യെഴുത്ത് ശേഖരങ്ങൾ; മതിപ്പുവില 25 ലക്ഷം ദിർഹം വരെ

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രദർശിപ്പിച്ചിരിക്കുന്ന അപൂർവ്വ കയ്യെഴുത്ത് പ്രതികൾ ശ്രദ്ധേയമാകുന്നു. വിശുദ്ധ ഖുർആൻ, ആൽഫ് ലൈലാ വാ ലൈല (ആയിരത്തൊന്ന് രാവുകൾ) എന്നിങ്ങനെ ലക്ഷങ്ങൾ...