Tag: Meteorology center

spot_imgspot_img

മൂടൽ മഞ്ഞ് ശക്തമാവും, കാഴ്ച പരിധി കുറയുകയും ചെയ്യുമെന്ന മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥ വിഭാഗം 

ഡി​സം​ബ​ർ മാസമായതോടെ ഓ​രോ ദി​വ​സ​വും ത​ണു​പ്പി​ന്റെ കാ​ഠി​ന്യം കൂടും. ചി​ല​യി​ട​ങ്ങ​ളി​ൽ വ​രും​ദി​ന​ങ്ങ​ളി​ൽ രാ​ത്രി​കാ​ല​ത്ത് മൂ​ട​ൽ​മ​ഞ്ഞ് പ്ര​ത്യ​ക്ഷ​പ്പെ​ടു​കയും ചെയ്യുമെന്ന് ഖ​ത്ത​ർ കാ​ലാ​വ​സ്ഥ വി​ഭാ​ഗം മുന്നറിയിപ്പ് നൽകി. ചൊ​വ്വാ​ഴ്ച മു​ത​ൽ വാ​രാ​ന്ത്യ​ദി​ന​ങ്ങ​ൾ വ​രെ മൂ​ട​ൽ​മ​ഞ്ഞി​ന് സാ​ധ്യ​ത​യു​ണ്ട്....