Tag: hall

spot_imgspot_img

നിമയവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി

കേരളത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചൂപൂട്ടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. പ്രാര്‍ത്ഥനാ ഹാളുകൾക്കും ഉത്തരവ് ബാധകമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഇതിനായി നടപടികൾ സ്വീകരിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ...