Tag: FOOD ALERGY

spot_imgspot_img

കൊഞ്ച് കറി കഴിച്ചതിന് പിന്നാലെ അലർജി: യുവതി മരിച്ച സംഭവത്തിൽ മെഡിക്കൽ റിപ്പോർട്ട് പുറത്ത്

കൊഞ്ച് കറി കഴിച്ച് അലർജി മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച യുവതിയുടെ മെഡിക്കൽ റിപ്പോർട്ട് പുറത്ത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. കൊഞ്ച്കറി കഴിച്ചതിനെ തുടർന്ന് നികിതയ്ക്ക് അലർജിയുണ്ടാകുകയായിരുന്നു. ശ്വാസതടസ്സമുണ്ടായതോടെയാണു തൊടുപുഴയിലെ...