Tag: Dubai

spot_imgspot_img

ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ 15 (ശനിയാഴ്ച) മുതൽ ജൂൺ 18 (ചൊവ്വാഴ്ച) വരെ അവധിയായിരിക്കുമെന്നാണ് നോളജ് ആന്റ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റി അറിയിച്ചത്. ദുബായിലെ എല്ലാ സ്വകാര്യ...

ദുബായിൽ പൊതുമേഖലാ ജീവനക്കാർക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

ദുബായിൽ പൊതുമേഖലാ ജീവനക്കാർക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് ഫെഡറൽ അതോറിറ്റി ഓഫ് ഹ്യൂമൻ റിസോഴ്‌സസ്. ജൂൺ 15 (ശനിയാഴ്ച) മുതൽ ജൂൺ 18 (ചൊവ്വാഴ്ച) വരെയാണ് സർക്കാർ ജീവനക്കാർക്ക് ബലിപെരുന്നാൾ അവധി ലഭിക്കുക....

ശ്രദ്ധിക്കുക! ബലിപെരുന്നാളിന് ദുബായിലെ ചില ബീച്ചുകളിൽ നിയന്ത്രണം; പ്രവേശനം കുടുംബങ്ങൾക്ക് മാത്രം

ദുബായിൽ ബലിപെരുന്നാൾ അവധി ദിനങ്ങൾ ഇനി കുടുംബത്തോടൊപ്പം ആഘോഷിക്കാം. എമിറേറ്റിലെ പൊതു ബീച്ചുകളിലേക്കുള്ള പ്രവേശനം കുടുംബങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ് ദുബായ് നഗരസഭ. സന്ദർശകരുടെ തിരക്ക് നിയന്ത്രിച്ച് ബീച്ചിലെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നിയന്ത്രണം....

ബലിപെരുന്നാൾ ആഘോഷമാക്കാം; ദുബായ് എക്‌സ്‌പോ സിറ്റിയിൽ കുട്ടികൾക്ക് സൗജന്യ പ്രവേശനം

ബലിപെരുന്നാൾ ആഘോഷിക്കാൻ കുട്ടികൾക്കായി ഇതാ വമ്പൻ ഓഫർ. പെരുന്നാളിന്റെ ഭാ​ഗമായി കുട്ടികൾക്ക് ടെറയുടെ ഇൻഡോർ പ്ലേ ഏരിയയും ടാക്ക ദ്വീപും ഉൾപ്പെടെ ദുബായിലെ എക്‌സ്‌പോ സിറ്റിയിലെ എല്ലാ പവലിയനുകളിലേക്കും സൗജന്യ പ്രവേശനമാണ് അനുവദിച്ചിരിക്കുന്നത്....

റോബോട്ട് വരും; വിമാനം വൃത്തിയാക്കും

വിമാനം വൃത്തിയാക്കാൻ ഇനി മുതൽ റോബോട്ടും. ദുബായിലാണ് ഇത് സംബന്ധിച്ച പ്രദർശനം നടന്നത്. വിമാനത്തിലെ നിങ്ങളുടെ ഇരിപ്പിടം വൃത്തിയാക്കുകയും ആവി പിടിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്ന ഒരു എഐ- പവർ റോബോട്ടിനെയാണ് പ്രദർശിപ്പിച്ചത്. എമിറേറ്റ്‌സ്...

ദുബായ് പൊലീസിൻ്റെ ‘ഓൺ-ദി-ഗോ’ സംരംഭം വിജയം; സൌജന്യ സേവനം ലഭ്യമായത് നിരവധിപ്പേർക്ക്

ദുബായ് പൊലീസിൻ്റെ 'ഓൺ-ദി-ഗോ' സംരംഭത്തിന് കീഴിൽ 400 ഓളം വാഹനം ഓടിക്കുന്നവർക്ക് സൗജന്യ കാർ റിപ്പയർ സേവനം ലഭിച്ചതായി അധികൃതർ അറിയിച്ചു. മുതിർന്ന പൗരന്മാർ, നിശ്ചയദാർഢ്യമുള്ളവർ, ഗർഭിണികൾ എന്നിവരുൾപ്പെടെ 400 ഓളം പേർക്കാണ്...