ജോജറ്റ് ജോൺ

ജേർണലിസ്റ്റ് ഏഷ്യാ ലൈവ് ന്യൂസ് ഹെഡ്

Exclusive Content

spot_img

റോബോട്ട് വരും; വിമാനം വൃത്തിയാക്കും

വിമാനം വൃത്തിയാക്കാൻ ഇനി മുതൽ റോബോട്ടും. ദുബായിലാണ് ഇത് സംബന്ധിച്ച പ്രദർശനം നടന്നത്. വിമാനത്തിലെ നിങ്ങളുടെ ഇരിപ്പിടം വൃത്തിയാക്കുകയും ആവി പിടിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്ന ഒരു എഐ- പവർ റോബോട്ടിനെയാണ് പ്രദർശിപ്പിച്ചത്. എമിറേറ്റ്‌സ്...

ദുബായ് പൊലീസിൻ്റെ ‘ഓൺ-ദി-ഗോ’ സംരംഭം വിജയം; സൌജന്യ സേവനം ലഭ്യമായത് നിരവധിപ്പേർക്ക്

ദുബായ് പൊലീസിൻ്റെ 'ഓൺ-ദി-ഗോ' സംരംഭത്തിന് കീഴിൽ 400 ഓളം വാഹനം ഓടിക്കുന്നവർക്ക് സൗജന്യ കാർ റിപ്പയർ സേവനം ലഭിച്ചതായി അധികൃതർ അറിയിച്ചു. മുതിർന്ന പൗരന്മാർ, നിശ്ചയദാർഢ്യമുള്ളവർ, ഗർഭിണികൾ എന്നിവരുൾപ്പെടെ 400 ഓളം പേർക്കാണ്...

യുഎഇയിലെ ഉച്ചവിശ്രമം; ഡെലിവറി റൈഡർമാർക്കായി 6,000-ത്തിലധികം വിശ്രമകേന്ദ്രങ്ങൾ

ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്ന കാലയളവിൽ യുഎഇയിലുടനീളം ഡെലിവറി സേവന തൊഴിലാളികൾക്കായി 6,000-ലധികം വിശ്രമകേന്ദ്രങ്ങൾ നൽകുമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.സർക്കാർ സ്ഥാപനങ്ങളും സ്വകാര്യമേഖലയും സഹകരിച്ചാണ് ഈ സ്റ്റേഷനുകൾ സ്ഥാപിക്കുക. റൈഡർമാർക്ക് ഒരു ഇൻ്ററാക്ടീവ് മാപ്പിൽ...

മേഘങ്ങൾക്ക് മുകളിൽ തെളിയുന്ന ചന്ദ്രക്കല; ഷാർജയിൽ പുതിയ പദ്ധതിക്ക് തുടക്കം

ഷാർജയിലെ കൽബയിലെ ഒരു കുന്നിൻ മുകളിൽ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള പുതിയ കെട്ടിടം ഉയരുന്നു. പർവതങ്ങളുടെയും താഴ്‌വരകളുടെയും തീരത്തിൻ്റെയും വിശാലമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ...

ഇത്തിഹാദ് എയർവേസിൽ വമ്പൻ റിക്രൂട്ട്മെൻ്റ്; പ്രവൃത്തിപരിചയം ഇല്ലാത്തവർക്കും അവസരം

വമ്പൻ റിക്രൂട്ട്മെൻ്റുമായി രംഗത്തെത്തുകയാണ് ഇത്തിഹാദ് എയർവേസ്. ഈ വര്‍ഷം അവസാനത്തോടെ 1,000 ക്യാബിന്‍ ക്രൂവിനെ നിയമിക്കാനൊരുങ്ങുകയാണ് കമ്പനി. ഓപ്പണ്‍ ഡേയില്‍ പങ്കെടുക്കുകയോ ഇത്തിഹാദിന്‍റെ careers.etihad.com എന്ന വെബ്സൈറ്റ് വഴിയൊ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാമെന്ന്...

ബലിപെരുന്നാൾ ജൂൺ 16ന് ; ഒരുക്കങ്ങളുമായി ഗൾഫ് നാടുകൾ

മാസപ്പിറവി ദൃശ്യമായതോടെ യുഎഇ ഉൾപ്പെടെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ ജൂൺ 16ന് ബലിപെരുന്നാൾ ആഘോഷിക്കും. അറഫാ സംഗമം ഈ മാസം 15ന് നടക്കും. ഹജ്ജ് തീർത്ഥാടകർ ജൂൺ 14 വെള്ളിയാഴ്ച മിനായിലേക്ക് തിരിക്കും. എന്നാൽ...