Tag: Dubai

spot_imgspot_img

ദുബായിൽ മദ്യത്തിന് വില കൂടും; ജനുവരി മുതൽ 30 ശതമാനം നികുതി പുനഃസ്ഥാപിക്കും

ദുബായിൽ മദ്യത്തിന് വില കൂടും. 2025 ജനുവരി 1 മുതൽ മദ്യത്തിന് 30 ശതമാനം നികുതി പുനഃസ്ഥാപിക്കും. 2022 ഡിസംബർ 31 മുതൽ നിർത്തിവെച്ചിരുന്ന 30 ശതമാനം നികുതിയാണ് ഇപ്പോൾ പുനഃസ്ഥാപിക്കുന്നത്. യുഎഇയിലെ മറ്റ്...

38 ദിവസത്തെ കരിമരുന്ന് പ്രകടനവും ഡ്രോൺ ഷോയും; ഡിസംബർ 6 മുതൽ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ (ഡിഎസ്എഫ്) ഭാഗമായി 38 ദിവസത്തെ കരിമരുന്ന് പ്രകടനവും ഡ്രോൺ ഷോയും സംഘടിപ്പിക്കും. ഡിസംബർ 6 മുതൽ അടുത്ത വർഷം ജനുവരി 12 വരെയാണ് സന്ദർശകർക്ക് കാഴ്ചയുടെ അനുഭവം പ്രദാനം...

യുഎഇ ദേശീയ ദിനം; പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ദുബായ് ആർടിഎ

യുഎഇ ദേശീയ ദിന അവധി ദിനങ്ങളുടെ ഭാ​ഗമായി പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്നാണ്...

ദുബായിലെ നാല് ബസ് സ്റ്റേഷനുകളിൽ ഇന്ന് മുതൽ സൗജന്യ വൈഫൈ

ദുബായിലെ നാല് ബസ് സ്റ്റേഷനുകളിൽ ഇന്ന് (ഡിസംബർ 1) മുതൽ സൗജന്യ വൈഫൈ ലഭ്യമാക്കി. ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് (ആർടിഎ) സൗജന്യ വൈഫൈ പ്രഖ്യാപിച്ചത്. സത്വ, യൂണിയൻ, അൽ ഗുബൈബ, ഗോൾഡ്...

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ...

ദുബായിലെ പാർക്കിങ് താരിഫിൽ മാറ്റം വരുത്താൻ ആർടിഎ; മാർച്ച് അവസാനത്തോടെ നടപ്പിലാക്കും

ദുബായിലെ പാർക്കിങ് താരിഫിൽ മാറ്റം വരുത്താൻ തീരുമാനിച്ച് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). പാർക്കിംഗ് താരിഫുകൾ ഉൾപ്പെടെയുള്ള വേരിയബിൾ പാർക്കിംഗ് താരിഫ് നയങ്ങൾ നടപ്പിലാക്കുമെന്നാണ് ആർടിഎ അറിയിച്ചത്. 2025 മാർച്ച് അവസാനത്തോടെയാണ്...