Tag: dubai rta

spot_imgspot_img

പുണ്യ റമദാൻ, പാവപ്പെട്ട കുടുംബങ്ങൾക്ക് 600 ലധികം സൗജന്യ നോൽ കാർഡുകൾ വിതരണം ചെയ്ത് ദുബായ് ആർടിഎ

പാവപ്പെട്ട കുടുംബങ്ങൾക്ക് 600 ലധികം സൗജന്യ നോൽ കാർഡുകൾ വിതരണം ചെയ്ത് ദുബായ് ആർടിഎ. റമദാനിലെ എല്ലാ 19-ാം ദിനത്തിലും യുഎഇയിൽ ആചരിക്കുന്ന ഷെയ്ഖ് സായിദ് മാനുഷിക ദിനത്തോടനുബന്ധിച്ചാണ് സൗജന്യ നോൽ കാർഡുകൾ...

ഇഫ്താർ കിറ്റ് + ട്രാഫിക് സുരക്ഷ! ദുബായ് ആർടിഎ പൊളിയാണ്

ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പലകാര്യങ്ങളുണ്ട്. അത്തരത്തിലൊന്നാണ് ഉറക്കമൊഴിച്ച് വാഹനമോടിക്കരുത് എന്ന കാര്യം. അത് പുതിയ അറിവൊന്നും അല്ല. എങ്കിലും തളർച്ചയോ മയക്കമോ അനുഭവപ്പെടുമ്പോൾ വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്ന് ആവർത്തിച്ച് പറയുകയാണ് ദുബായ് റോഡ്‌സ് ആൻഡ്...

ദുബായ് മെട്രോ സർവീസുകൾ തടസ്സപ്പെട്ടു, ബദൽ സംവിധാനം ഒരുക്കി ആർടിഎ 

ദുബായ് മെട്രോയുടെ സർവീസുകളിൽ തടസ്സംനേരിട്ടു. റെഡ് ലൈനിൽ ഇക്വിറ്റി', 'ഡിസ്ക‌വറി ഗാർഡൻസ്' എന്നീ രണ്ട് സ്റ്റേഷനുകൾക്കിടയിലാണ് സർവീസുകൾ തടസ്സപ്പെട്ടതായി ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചത്. സാങ്കേതിക പ്രശ്‌നം മൂലമാണ് തടസ്സമുണ്ടായതെന്ന് അതോറിറ്റി...

ഇനി യാത്രാ സമയം കുറയും, അൽ വാസലിൽ പുതിയ ജംഗ്ഷൻ തുറന്ന് ദുബായ് ആർടിഎ

ദുബായിൽ അൽ മജാസിമിയുടെയും അൽ വാസൽ റോഡിന്റെയും പരിസരത്ത് പുതിയ ജംഗ്ഷൻ തുറന്നതായി റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. സുഖീം സ്ട്രീറ്റിനും അൽ താന്യ സ്ട്രീറ്റിനും ഇടയിലാണ് ഈ റോഡ്....

മെട്രോ സ്റ്റേഷനെയും ബീച്ചിനെയും ബന്ധിപ്പിക്കുന്ന പുതിയ ബസ് റൂട്ടുമായി ദുബായ് ആർടിഎ

അൽ മംസാർ ബീച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം, പുതിയ വാരാന്ത്യ ബസ് റൂട്ട് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). പുതിയ റൂട്ട് സ്റ്റേഡിയം മെട്രോ സ്റ്റേഷനെ അൽ മംസാർ ബീച്ചുമായി...

‘ഇനി അധികം സമയമെടുക്കില്ല’, ദുബായിൽ അൾജീരിയ സ്ട്രീറ്റ് മെച്ചപ്പെടുത്തൽ പദ്ധതി പൂർത്തിയാക്കി ആർടിഎ

ദുബായിലെ അൾജീരിയ സ്ട്രീറ്റ് മെച്ചപ്പെടുത്തൽ പദ്ധതി പൂർത്തിയായി. അൾജീരിയ സ്ട്രീറ്റിന്റെയും അൽഖവാനീജ് സ്ട്രീറ്റിന്റെയും (സൗത്ത്) ഇന്റർസെക്ഷൻ മുതൽ ടുണിസ് സ്ട്രീറ്റ് (വടക്ക്) അൽ മുഹൈസ്‌ന1, അൽ മിസ്ഹാർ 1 എന്നിവിടങ്ങളിൽ നിന്ന് 2...