Tag: dubai muncipality

spot_imgspot_img

ദുബായിൽ കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാണെന്ന് ഉറപ്പാക്കാൻ വുസൂൽ മുദ്ര നിർബന്ധമാക്കി

ദുബായിൽ കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാണെന്ന് ഉറപ്പാക്കാൻ വുസൂൽ മുദ്ര നിർബന്ധമാക്കി. ദുബായിൽ പുതിയതായി നിർമ്മിക്കുന്ന എല്ലാ കെട്ടിടങ്ങൾക്കും ഈ മുദ്ര നിർബന്ധമാണെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. നിർമ്മാണ രീതികൾ ഏകീകരിക്കുന്നതിനുള്ള ദുബായ് ബിൽഡിങ് കോഡിന്റെ...

നിർമ്മാണ രം​ഗത്ത് കുതിപ്പിനൊരുങ്ങി ദുബായ്; 3ഡി ​പ്രി​ന്‍റിങ്ങിൽ​ വി​ല്ലകൾ നി​ർ​മ്മി​ക്കാ​ൻ അ​നു​മ​തി നൽകി ദുബായ് മുൻസിപ്പാലിറ്റി

3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വകാര്യ വില്ലകൾ നിർമ്മിക്കുന്നതിന് അനുമതി നൽകി ദുബായ് മുനിസിപ്പാലിറ്റി. ആദ്യമായാണ് ഇത്തരത്തിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് വീട് നിർമ്മിക്കാൻ ലൈസൻസ് നൽകുന്നത്. 3ഡി പ്രിന്റിങ് ഉപയോഗപ്പെടുത്തുന്ന കെട്ടിടങ്ങളുടെ...

ബലിപെരുന്നാളിന് മൃഗബലിയർപ്പിക്കാനും മാംസം വാങ്ങുന്നതിനുമായി 8 ആപ്പുകൾ ആരംഭിച്ച് ദുബായ് ന​ഗരസഭ

ദുബായിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് പുതിയ ആപ്പ് പരിചയപ്പെടുത്തിയിരിക്കുകയാണ് ദുബായ് മുനിസിപ്പാലിറ്റി. മൃഗബലിയർപ്പിക്കാനും ഹോം ഡെലിവറിക്കുമായാണ് മുനിസിപ്പാലിറ്റി 8 ആപ്പുകൾ ആരംഭിച്ചത്. ഈ ആപ്പുകളിലൂടെ യുഎഇ നിവാസികൾക്ക് മൃഗബലിയർപ്പിക്കാനും ആവശ്യമുള്ള മാംസം ഓർഡർ ചെയ്യാനും സാധിക്കും....