Tag: Commercial court

spot_imgspot_img

നിയമമേഖലയിൽ സഹകരിക്കാൻ ഒരുങ്ങി ബഹ്‌റൈനും സിംഗപ്പൂരും 

നി​യ​മ​മേ​ഖ​ല​യി​ൽ ബ​ഹ്​​റൈ​നും സിം​ഗ​പ്പൂ​രും സഹകരിക്കുന്നു. ഇരു രാജ്യങ്ങളും ധാരണാപത്രത്തിൽ ഒ​പ്പു​വെ​ച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വ്യാ​പാ​ര സം​ബ​ന്ധ​മാ​യ കേ​സു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ന്​ അ​ന്താ​രാ​ഷ്​​ട്ര വ്യാ​പാ​ര കോ​ട​തി സ്ഥാപിക്കാനും ​ ധാ​ര​ണയായി. ബ​ഹ്​​റൈ​ൻ ഇന്‍റ​ർ​നാ​ഷ​ന​ൽ കോ​മേ​ഴ്​​സ്യ​ൽ...