സ്വദേശിവത്ക്കരണ നിയമങ്ങൾ ലംഘിച്ചതിനാൽ 1,300-ലധികം സ്വകാര്യ കമ്പനികൾക്ക് യുഎഇയിൽ പിഴ ചുമത്തിയതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
2022 പകുതി മുതൽ 2024 മെയ് 16 വരെയുള്ള കണക്കാണിത്. നിയമലംഘകർക്ക് ഓരോ കേസിനും 20,000 ദിർഹം മുതൽ 100,000 ദിർഹം വരെ പിഴ ചുമത്തി.