ദുബായിലെ ആയിരക്കണക്കിന് വാഹനങ്ങളെയും ഡ്രൈവർമാരെയും ട്രാക്ക് ചെയ്യുന്നതിന് പുതിയ Ai സിസ്റ്റം

Date:

Share post:

ആയിരക്കണക്കിന് പബ്ലിക് യൂട്ടിലിറ്റി വാഹനങ്ങളെയും അവയുടെ ഡ്രൈവർമാരെയും നിരീക്ഷിക്കാനും ട്രാക്കുചെയ്യാനും ദുബായ് അധികൃതർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിക്കാൻ തുടങ്ങി.

ടാക്‌സികൾ, ലിമോസിനുകൾ, സ്‌കൂൾ ബസുകൾ, വാണിജ്യ ബസുകൾ, ഡെലിവറി ബൈക്കുകൾ എന്നിവയുൾപ്പെടെ 7,200 വാഹനങ്ങളും 14,500 ഡ്രൈവർമാരും ഇപ്പോൾ സ്‌മാർട്ട് സംവിധാനത്തിന്റെ പരിധിയിലാണെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ഡിടിസി) വിഭാഗമായ ദുബായ് ടാക്സി കോർപ്പറേഷൻ (ഡിടിസി) അറിയിച്ചു.

സ്‌കൂളുകളിലും വീടുകളിലും വിദ്യാർത്ഥികൾ കൃത്യസമയത്ത് എത്തിച്ചേരുന്നത് ഉറപ്പാക്കുക, 1,000 സ്കൂൾ ബസുകൾ നിരീക്ഷിക്കുക എന്നിവയാണ് മുൻ‌ഗണനകളിൽ ഒന്നായി നിശ്ചയിച്ചിരിക്കുന്നതെന്ന് അതോറിറ്റി അറിയിച്ചു. യാത്രകളുടെ പുരോഗതി ട്രാക്കുചെയ്യൽ, ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കൽ, ആവശ്യമുള്ളപ്പോൾ ഉടനടി അലേർട്ട് സേവനങ്ങൾ നൽകൽ എന്നിവ ഉൾപ്പെടുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത്ത് അടിച്ചു’; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

മോഹൻലാൽ നായകനായ ഷാജി കൈലാസ് ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്‌ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്....

ലോകബാങ്കിൻ്റെ ആഗോള ഭരണ സൂചികയിൽ ഖത്തറിന് മുന്നേറ്റം; മിഡിലീസ്റ്റിൽ ഒന്നാമത്

2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഖത്തറിന് മുന്നേറ്റം. രാഷ്ട്രീയ സ്ഥിരതാ...

നാട്ടിക അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

തൃശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നിക്കും അലക്‌സിനുമെതിരെയാണ് കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം....

ഗ്രീൻ മൊബിലിറ്റി വാരം; റാസൽഖൈമയിലെ സിറ്റി ബസുകളിൽ ഇന്ന് സൗജന്യ യാത്ര

പൊതുജനങ്ങൾക്ക് ഇന്ന് (നവംബർ 26) റാസൽഖൈമയിലെ സിറ്റി ബസുകളിൽ സൗജന്യ യാത്ര നടത്താം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ്(റക്‌ത) സിറ്റി ബസുകളിൽ...