ഷാർജയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വെള്ളക്കെട്ട് ഉള്ളതിനാൽ ദുബായിലെ ട്രിപ്പോളി സ്ട്രീറ്റ് വഴി എമിറേറ്റ്സ് റോഡിലേക്ക് ഗതാഗതം തിരിച്ചുവിടുന്നു.
യുഎഇയിലുണ്ടായ കനത്ത മഴയ്ക്ക് പിന്നാലെ ഗതാഗതം സംബന്ധിച്ച വിവരങ്ങൾ ഉടനടി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) എക്‌സ് അക്കൗണ്ടിലൂടെ ട്രാഫിക് അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്.
#Traffic_update: due to water accumulation on Sheikh Mohammed Bin Zayed road in Sharjah, traffic will be diverted to Emirates road via Tripoli street.
— RTA (@rta_dubai) March 9, 2024
സിറ്റി സെൻ്റർ മിർദിഫ് പാലത്തിൽ നിന്ന് ട്രിപ്പോളി സ്ട്രീറ്റിലേക്കുള്ള ഗതാഗതം വഴിതിരിച്ചുവിട്ടതായി ചൂണ്ടിക്കാട്ടി ദുബായ് പോലീസും എക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്,
Due to the recent weather conditions including heavy rainfall and water accumulation, traffic flow on Sheikh Mohammed bin Zayed Street has been diverted from the City Center Mirdif Bridge towards Tripoli Street. In addition, there is water accumulation on Amman Street, Aleppo… pic.twitter.com/xKKh0MbuQf
— Dubai Policeشرطة دبي (@DubaiPoliceHQ) March 9, 2024
കൂടാതെ, അമ്മാൻ സ്ട്രീറ്റ്, അലപ്പോ സ്ട്രീറ്റ്, അൽ നഹ്ദ സ്ട്രീറ്റ്, അൽ ഇത്തിഹാദ് സ്ട്രീറ്റ്, അൽ ഖവാനീജ് സ്ട്രീറ്റ്, അൽ യലായിസ് സ്ട്രീറ്റ്, അൽ ഖുദ്ര സ്ട്രീറ്റ് എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ട്.
Dubai Municipality teams work to drain rainwater and clear fallen trees to ensure safety and restore normalcy.. pic.twitter.com/tRdaLwAsnS
— Dubai Media Office (@DXBMediaOffice) March 9, 2024