Uncategorized

spot_img

അ​ല്‍ഐ​നിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ സി​റ്റി ചെ​ക്ക് ഇ​ന്‍ സൗ​ക​ര്യം

അ​ബു​ദാ​ബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ പോ​കു​ന്ന യാ​ത്ര​ക്കാ​ര്‍ക്കാ​യി ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റിൽ സി​റ്റി ചെ​ക്ക് ഇ​ന്‍ സൗ​ക​ര്യം ഏർപ്പെടുത്തി. അ​ല്‍ ഐ​ന്‍ കു​വൈ​ത്താ​ത്തി​ലെ ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് മാ​ളി​ലാ​ണ്​ സി​റ്റി ചെ​ക്ക് ഇ​ന്‍ സൗ​ക​ര്യം ​ഏർപ്പെടുത്തിയ​ത്.മു​റാ​ഫി​ക് ഏ​വി​യേ​ഷ​ന്‍...

സെപ കരാറും ആഭരണകയറ്റുമതിയും; ജിജെസി നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു

സെപ കരാറിന് കീഴിലുള്ള ജ്വല്ലറി കയറ്റുമതിയിലെ നേട്ടങ്ങളെക്കുറിച്ച് ഇന്ത്യൻ ജ്വല്ലറികളെ ബോധവത്കരിക്കുന്നതിനായി ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിലിൻ്റെ (ജിജെസി) നേതൃത്വത്തിൽ ദുബായിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. ഹയാത്ത് റീജൻസിയിൽ...

ഇതിലും മികച്ചത് സ്വപ്നങ്ങളിൽ മാത്രം; മമ്മൂക്കയെ ഇൻ്റർവ്യൂ ചെയ്ത് അറബിക് ഇൻഫ്ലുവൻസർ, വൈറലായി വീഡിയോ

ദിനംപ്രതി നിരവധി ഇന്റർവ്യൂകളാണ് നമ്മുടെ കൺമുന്നിൽകൂടി മിന്നിമറഞ്ഞ് പോകുന്നത്. അതിൽ ഭൂരിഭാ​ഗവും എന്റർടെയ്ൻമെന്റും ചാനലുകളുടെ റേറ്റിങ് കൂട്ടുന്നതിനും മാത്രമായി ചിത്രീകരിക്കുന്നവയാണ്. അതുകൊണ്ടുതന്നെ പല ചോദ്യങ്ങളും അർത്ഥമില്ലാത്തവ ആകാറുമുണ്ട്. എന്നാൽ വളരെ കാലത്തിന് ശേഷം...

‘അജ്ഞാത സന്ദേശങ്ങളോട് പ്രതികരിക്കരുത്, അക്കൗണ്ട് കാലിയാവും’; മുന്നറിയിപ്പുമായി കുവൈറ്റ്

അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള സന്ദേശങ്ങളോട് പ്രതികരിച്ചാൽ അക്കൗണ്ട് കാലിയാവും, സൂക്ഷിച്ചോളു. മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കുവൈറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ. നിരവധി പേരുടെ അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയതായി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. വിശ്വസനീയമല്ലാത്ത ലിങ്കുകളിലൂടെയോ...

‘റോഡ് ക്ലോസ്ഡ്’, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് അടച്ചിടും

അബുദാബി ഷെയ്‌ഖ് സായിദ് ബിൻ സുൽത്താൻ റോഡിലെ ( E 10) മൂന്ന് പാതകൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. മെയ് 10 വെള്ളിയാഴ്‌ച രാത്രി 10 മണി മുതൽ മെയ് 13 തിങ്കളാഴ്‌ച...

അജ്മാൻ ‘ക്ലൈമേറ്റ് ന്യൂട്രൽ സിറ്റി 2050’ സമ്മേളനം മാർച്ച് 5 മുതൽ

അജ്മാൻ അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനം 'ക്ലൈമേറ്റ്" ന്യൂട്രൽ സിറ്റി 2050' മാർച്ച് അഞ്ച് മുതൽ നടക്കും. സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ നേതൃത്വത്തിൽ...
spot_img