ഏപ്രിൽ 16 ന് രേഖപ്പെടുത്തിയ എല്ലാ ട്രാഫിക് പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പോലീസ്.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച രേഖപ്പെടുത്തിയ എല്ലാ ട്രാഫിക് പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനൻ്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി അറിയിച്ചു.
അസാധാരണമായ സാഹചര്യം കണക്കിലെടുത്ത് ട്രാഫിക് നിയമലംഘനങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം സമൂഹത്തോടുള്ള ദുബായ് പോലീസിൻ്റെ പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്.
Dubai Police to waive all traffic fines incurred by motorists on 16 April, 2024
Lieutenant General Abdullah Khalifa Al Marri, Commander-in-Chief of Dubai Police, announced that all traffic fines recorded on Tuesday, 16th April, during the period when the city experienced… pic.twitter.com/9XduzfPXsy
— Dubai Media Office (@DXBMediaOffice) April 24, 2024