Tag: writer

spot_imgspot_img

പ്രണയത്തിന് വിചിത്രമായ സഞ്ചാര പഥം

പ്രണയമെന്നത് പോസിറ്റീവാണെന്ന് പ്രവാസി എഴുത്തുകാരി ഹണി ഭാസ്കരൻ. വാലൻ്റൈൻസ് ദിനത്തോട് അനുബന്ധിച്ച് ഏഷ്യാ ലൈവിന് അബുദാബിയിൽ നൽകിയ അഭിമുഖത്തിലാണ് എഴുത്തുകാരി പ്രണയത്തെപ്പറ്റിയുളള കാഴ്ചപ്പാടുകളും നിലപാടുകളും വ്യക്തമാക്കിയത്. പ്രണയത്തിന് മാറ്റം വന്നിട്ടില്ല, എന്നാൽ ആളുകൾ...

എഴുത്തുകാരി പി. വത്സല അന്തരിച്ചു

എഴുത്തുകാരി പി. വത്സല അന്തരിച്ചു. 85 വയസായിരുന്നു. കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കൽ കോളജിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർഡ്, എഴുത്തച്ഛൻ പുരസ്കാരം,...

12 വയസ്സിനിടെ 20 പുസ്തകങ്ങൾ; സജിനി വീണ്ടും എഴുതുകയാണ്

പന്ത്രണ്ട് വയസ്സ് തികയുമ്പോഴേക്ക് 20 പുസ്തകങ്ങളുടെ എഴുത്തുകാരി. വെറും എഴുത്തുകാരിയല്ല, ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയെന്ന കാമൽ ഇൻ്റർനാഷണൽ അവാർഡും കരസ്ഥമാക്കിയാണ് മുന്നേറ്റം. തമിഴ്നാട് കടലൂർ സ്വദേശികളായ വരദരാജൻ അയ്യാസാമിയുടെയും രാധികയുടെയും ഏക...