Tag: Wedding Anniversary

spot_imgspot_img

‘ക്ഷമ എന്ന വരദാനം ലഭിച്ചത് വിവാഹത്തോടെ’; വിവാഹ വാർഷികദിനത്തിൽ വൈറൽ കുറിപ്പുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ

വിവാഹ വാർഷിക ദിനത്തിൽ വ്യത്യസ്തമായ കുറിപ്പുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. തമാശ നിറയുന്ന രീതിയിൽ വിവാഹത്തേക്കുറിച്ചും വിവാഹ മോചനത്തേക്കുറിച്ചും ലിസ്റ്റിൻ പങ്കുവെച്ച കുറിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്. വിവാഹത്തോടെയാണ് തനിക്ക് ക്ഷമ എന്ന വരദാനം...

ഓർമ്മയുണ്ടോ ‘പ്രിയം’ നായികയെ; 22-ാം വിവാഹ വാർഷികം ആഘോഷമാക്കി നടി ദീപ നായർ

പ്രിയം എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് ദീപ നായർ. സിനിമയേക്കാൾ പ്രാധാന്യം തന്റെ കുടുംബത്തിന് നൽകിയ ദീപ ഇപ്പോൾ 22-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ദിനത്തിൽ...

‘എപ്പോഴും സന്തോഷമായിരിക്കൂ’; നയൻതാരക്കും വി​ഗ്നേഷിനും വിവാഹവാർഷികം ആശംസിച്ച് മഞ്ജു വാര്യർ

സിനിമാ പ്രേമികളുടെ ഇഷ്ട താരമാണ് നയൻതാര. തെന്നിന്ത്യൻ സിനിമകൾക്ക് പുറമെ ഹിന്ദിയിലും ചുവടുറപ്പിച്ച താരത്തിന് നിരവധി ആരാധകരുമുണ്ട്. ഇപ്പോൾ നയൻതാരയ്ക്കും വി​ഗ്നേഷ് ശിവനും വിവാഹ വാർഷിക ആശംസ അറിയിച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ....

‘നിങ്ങളുടെ ലോകത്തിന്റെ ഭാ​ഗമാകാൻ സാധിച്ച ഞങ്ങൾ അനു​ഗ്രഹീതർ’; വാപ്പക്കും ഉമ്മക്കും വിവാഹവാർഷിക ആശംസയുമായി ദുൽഖർ

45-ാം വിവാഹവാർഷികം ആഘോഷിക്കുകയാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ സൂപ്പർസ്റ്റാർ മമ്മൂട്ടിയും ഭാര്യ സുൽഫത്തും. ഈ അവസരത്തിൽ തന്റെ പ്രിയപ്പെട്ട വാപ്പയ്ക്കും ഉമ്മയ്ക്കും ആശംസകൾ നേരുകയാണ് ദുൽഖർ സൽമാൻ. 'നിങ്ങളുടെ ലോകത്തിന്റെ ഭാ​ഗമാകാൻ സാധിച്ച...

വിവാഹ വാർഷിക ദിനത്തിൽ ശ്രദ്ധനേടി ഭാര്യയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ

മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനും വിവാഹവാർഷിക ആശംസകൾ നേർന്ന് മലയാള സിനിമാലോകം. 1979 മേയ് ആറിനാണ് മമ്മൂട്ടി സുൽഫത്തിനെ വിവാഹം കഴിക്കുന്നത്. അന്ന് മമ്മൂട്ടി വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. പൊതുചടങ്ങുകളിൽ അധികമൊന്നും സുൽഫത്ത് എത്താറില്ലെങ്കിലും...

പരസ്പരം സ്നേഹിച്ച് 43 വർഷങ്ങൾ; വിവാഹ വാര്‍ഷികം ആഘോഷമാക്കി സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ഭാര്യയും

സൂപ്പർ സ്റ്റാർ രജനികാന്തിനെയും താരത്തിന്റെ സിനിമകളും ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. താരവുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം ആരാധകർ ഇരുകയ്യുംനീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ വിവാഹ വാർഷിക വാർത്ത മകൾ ആരാധകരെ അറിയിച്ചതോടെ നിരവധി പേരാണ് രജനികാന്തിനും...