Tag: weather

spot_imgspot_img

സൗദിയിൽ ജൂൺ ആദ്യത്തോടെ വേനൽക്കാലത്തിന് തുടക്കമാകും; തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത

ഇടവിട്ടുള്ള മഴയ്ക്ക് ശേഷം സൗദി അറേബ്യയിൽ വേനൽക്കാലമെത്തുന്നു. ജൂൺ മാസത്തിന്റെ ആരംഭത്തോടെയാണ് സൗദിയിൽ വേനൽ ആരംഭിക്കുകയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതേസമയം, തിങ്കളാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴ പെയ്യാൻ...

യുഎഇയിൽ ശക്തമായ മഴ; വൈകുന്നേരം വരെ മഴ തുടരുമെന്ന് വിലയിരുത്തൽ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

യുഎഇയുടെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. മിക്ക എമിറേറ്റുകളിലും ഇന്ന് വൈകുന്നേരം വരെ കാറ്റും മഴയും തുടരുമെന്നാണ് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്ത് ഓറഞ്ച്...

യുഎഇയിൽ ഇന്ന് മേഘാവൃതമായ കാലാവസ്ഥ; രാത്രിയിൽ മഴയ്ക്ക് സാധ്യത

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കൂടാതെ രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ രാത്രിയോടെ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായും വിലയിരുത്തപ്പെടുന്നുണ്ട്. ഇന്ന് പൊതുവെ അന്തരീക്ഷം ഈർപ്പം നിറഞ്ഞതാകാൻ...

യുഎഇയിൽ വീണ്ടും മഴയുടെ മുന്നറിയിപ്പ്; അടുത്ത ആഴ്ച മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ കഴിഞ്ഞ ​ദിവസങ്ങളിലുണ്ടായ ശക്തമായ മഴയ്ക്ക് ശേഷം വീണ്ടും മഴയുടെ മുന്നറിയിപ്പെത്തി. അടുത്ത ആഴ്ച രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴ പെയ്യുമെന്നാണ് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചത്. തകർത്ത് പെയ്ത...

അസ്ഥിര കാലാവസ്ഥ: യുഎഇയിൽ മാർച്ച് 24 മുതൽ മൂന്ന് ദിവസത്തേക്ക് ജാഗ്രതാ നിർദേശം

യുഎഇയിൽ വീണ്ടും അസ്ഥിര കാലാവസ്ഥയെത്തുന്നു. മാർച്ച് 24 ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്കാണ് ജാഗ്രതാ നിർദേശം പുറത്തിറക്കി യുഎഇ കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഞായറാഴ്ച ആരംഭിക്കുന്ന മഴ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ശമിക്കുമെന്നാണ് നിഗമനം. അതേസമയം...

യുഎഇയിൽ വിമാനത്താവളങ്ങളിലും പ്രധാന റോഡുകളിലും മൂടൽമഞ്ഞ്; റെഡ് അലർട്ട് പ്രഖ്യാപിച്ചു

യുഎഇയുടെ വിവിധ ഭാ​ഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടതോടെ ജാ​ഗ്രതാ നിർദേശവുമായി അധികൃതർ. ദുബായ്, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞിനെ തുടർന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) റെഡ് അലർട്ട്...