Tag: Water reclamation

spot_imgspot_img

2030 ഓടെ നൂറ് ശതമാനം വെള്ളവും പുനരുപയോഗിക്കാനുള്ള തീരുമാനവുമായി ദുബായ് 

2030 ഓടെ നൂറ് ശതമാനം വെള്ളവും പുനരുപയോഗിക്കാനുള്ള പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി. ദുബായുടെ വാട്ടർ റിക്ലമേഷൻ പ്രോഗ്രാമിന് നേതൃത്വം നൽകുന്നത് മുനിസിപ്പാലിറ്റിയാണ്. ദുബായിയെ ഹരിത സമ്പദ് വ്യവസ്ഥയുടെ കേന്ദ്രമാക്കി മാറ്റാനാണ് ഡീസാലിനേറ്റഡ് വെള്ളവും...