Tag: Waste management

spot_imgspot_img

മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം ലളിതമാകും, ഡി​ജി​റ്റ​ൽ പെ​ർ​മി​റ്റ് സ​ർ​വി​സു​മാ​യി ഖ​ത്ത​ർ ന​ഗ​ര​സ​ഭ മ​ന്ത്രാ​ല​യം

മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം ല​ളി​ത​മാ​ക്കാ​ൻ ഡി​ജി​റ്റ​ൽ പെ​ർ​മി​റ്റ് സ​ർ​വി​സു​മാ​യി ഖ​ത്ത​ർ ന​ഗ​ര​സ​ഭ മ​ന്ത്രാ​ല​യം. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു​മേ​ഖ​ല ക​മ്പ​നി​ക​ൾ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​ക്തി​ക​ൾ എ​ന്നി​വ​യു​ടെ മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന പ്ര​ക്രി​യ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടുകൊണ്ടാണ് മന്ത്രാലയം നൂ​ത​ന സം​വി​ധാ​നവുമായെത്തുന്നത്....

യുഎഇയിലെ മാലിന്യസംസ്കരണത്തിൽ നേട്ടവുമായി ‘ഡു’; പു​നഃ​ചം​ക്ര​മ​ണം ന​ട​ത്തിയത് 14,000 ​കി​ലോ മാ​ലി​ന്യം

യുഎഇയിലെ മാലിന്യസംസ്കരണത്തിൽ മികച്ച നേട്ടം കൈവരിച്ച് എമിറേറ്റ് ഇൻഗ്രേറ്റഡ് ടെലി കമ്യൂണിക്കേഷൻ കമ്പനിയായ 'ഡു'. രാജ്യത്തിന്റെ വികസനത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന മാലിന്യ സംസ്കരണത്തിൽ ശ്രദ്ധേയമായ ഇടം നേടിയിരിക്കുകയാണ് ഇതോടെ കമ്പനി. 14,000...

പൊതുസ്ഥലത്ത് മാലിന്യം തള്ളൽ, ആദ്യ കേസ് ആലുവയിൽ 

കുറച്ച് ദിവസങ്ങൾക്ക്‌ മുൻപാണ് പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും കുറ്റം ചെയ്തവരിൽ നിന്നും 25,000 രൂപ വരെ പിഴയും ഈടാക്കുമെന്ന് തദ്ദേശ വകുപ്പ് അഡിഷണൽ അഡി. ചീഫ് സെക്രട്ടറി...

മാലിന്യം വലിച്ചെറിയുന്നവരെ കാണിച്ചു കൊടുക്കുന്നവർക്ക് 2500 രൂപ പാരിതോഷികം

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കാണിച്ചു കൊടുക്കുന്നവർക്ക് 2500 രൂപ പാരിതോഷികം നൽകും. തദ്ദേശ വകുപ്പ് അഡിഷണൽ അഡി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് വിവരം...

2022 ലോകകപ്പിന്റെ ഭാ​ഗമായുണ്ടായ മാലിന്യങ്ങൾ പൂർണ്ണമായും റീസൈക്കിൾ ചെയ്ത് ഖത്തർ

2022-ലെ ഫിഫ ലോകകപ്പിന്റെ ഭാ​ഗമായി ഖത്തറിൽ ഉണ്ടായ എല്ലാ മാലിന്യങ്ങളും പൂർണ്ണമായും തരംതിരിച്ച് റീസൈക്കിൾ ചെയ്തു. മേജർ ടൂർണമെന്റിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് 100% മാലിന്യവും തരംതിരിച്ച് പുനരുപയോഗം ചെയ്യുന്നതെന്നും മാലിന്യം ഖത്തറിൽ തന്നെയാണ്...

ബ്രഹ്മപുരം തീപിടുത്തം; അട്ടിമറിയില്ലെന്ന് പൊലീസ് റിപ്പോർട്ട്

ബ്രഹ്മപുരത്തെ മാലിന്യക്കൂനകൾക്ക് തീവച്ചതാണെന്ന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് കമ്മിഷണറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സിറ്റി പൊലീസ്‌ കമ്മിഷണർ കെ. സേതുരാമൻ ഇന്നലെ രാത്രിയാണ് ചീഫ്‌ സെക്രട്ടറി വി. പി. ജോയിക്ക‌ു കൈമാറാൻ ഡിജിപി അനിൽകാന്തിന്...