Tag: Vignesh shivan

spot_imgspot_img

‘സ്‌നേഹവും ബഹുമാനവും, കൂടുതൽ ശക്തി ലഭിക്കട്ടെ’; നയന്‍താരയ്ക്ക് പിന്തുണയുമായി ഗീതു മോഹന്‍ദാസ്‌

നയൻതാരയുടെയും വി​ഗ്നേഷിന്റെയും വിവാഹ ഡോക്യുമെന്ററിയായ 'നയൻതാര: ബിയോണ്ട് ദ ഫെയറി ടെയി'ലുമായി ബന്ധപ്പെട്ട് ധനുഷും നയൻതാരയും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായിവരികയാണ്. ഇതിനിടെ നയൻതാരയ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് നടിയും സംവിധായകയുമായ ഗീതു മോഹൻദാസ്. ഇരുവർക്കും...

‘എപ്പോഴും സന്തോഷമായിരിക്കൂ’; നയൻതാരക്കും വി​ഗ്നേഷിനും വിവാഹവാർഷികം ആശംസിച്ച് മഞ്ജു വാര്യർ

സിനിമാ പ്രേമികളുടെ ഇഷ്ട താരമാണ് നയൻതാര. തെന്നിന്ത്യൻ സിനിമകൾക്ക് പുറമെ ഹിന്ദിയിലും ചുവടുറപ്പിച്ച താരത്തിന് നിരവധി ആരാധകരുമുണ്ട്. ഇപ്പോൾ നയൻതാരയ്ക്കും വി​ഗ്നേഷ് ശിവനും വിവാഹ വാർഷിക ആശംസ അറിയിച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ....

‘ഔട്ട്സ്റ്റാൻഡിങ് ആവേശം’, മലയാള സിനിമയെ പ്രശംസിച്ച് നയൻതാരക്ക് പിന്നാലെ വിഘ്‌നേഷ് ശിവനും 

ഈ വർഷം ഇറങ്ങിയ മലയാള സിനിമകൾ തിയ്യറ്ററുകളിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. തൊട്ടതെല്ലാം പൊന്നെന്ന് പറയും പോലെ റിലീസ് ചെയ്ത പടങ്ങൾ എല്ലാം അൻപത് കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തു. ഓസ്‌ലറും...

നയൻതാരയും വി​ഗ്നേഷും വേർപിരിഞ്ഞോ? പോസ്റ്റിന് പിന്നിലെ യാഥാർത്ഥ്യം ഇതാണ്

സെലിബ്രിറ്റികളുടെ വിവാഹവും വിവാഹ മോചനവും സാമൂഹ്യമാധ്യമങ്ങളിൽ വളരെയധികം ചർച്ച ചെയ്യപ്പെടാറുള്ള വിഷയങ്ങളാണ്. ഇപ്പോൾ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ഉയരുന്ന ചോ​ദ്യമാണ് നയൻതാരയും വിഘ്‌നേശ് ശിവനും വിവാഹ മോചിതരായോ എന്നത്. അതിന് കാരണം നയൻതാരയുടെ...

‘സ്വപ്നം കാണാൻ പഠിപ്പിച്ചതിന് നന്ദി വിഘ്‌നേഷ്, നിങ്ങളെ പോലുള്ള ഭർത്താക്കന്മാർ വിരളം’, ഭർത്താവ് വിഘ്നേഷ് ശിവനോട്‌ നന്ദി പറഞ്ഞ് നയൻതാര

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടിയാണ് നയൻ‌താര. താരത്തിന് സ്വന്തമായി '9 സ്കിൻ' എന്ന പേരിൽ സ്കിൻ കെയർ ഉൽപ്പന്നങ്ങളുടെ ബിസിനസുമുണ്ട്. ഇപ്പോഴിതാ തന്റെ സന്തോഷത്തിനും ഉയർച്ചക്കും പിന്നിൽ ഭർത്താവ് വിഘ്നേഷ് ശിവനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്...

ഉയിരിന്റെയും ഉലഗിന്റെയും ആദ്യ ഓണം, ആഘോഷമാക്കി നയൻതാരയും വിഗ്നേഷ് ശിവനും 

ഓണത്തെ വരവേറ്റ് സിനിമാ സൂപ്പർ നായിക നയൻതാരയും വിഗ്നേഷ് ശിവനും. ഇരുവരുടെയും കുഞ്ഞുങ്ങൾക്കൊപ്പം സദ്യ കഴിച്ചുകൊണ്ടുള്ള ചിത്രവും നയൻതാരയും വിഗ്നേഷ് ശിവനും മാത്രമുള്ള ചിത്രവും വിഗ്നേശ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഞങ്ങളുടെ ലളിതവും സുന്ദരവുമായ ജീവിതത്തിൽ...