Tag: Vandiperiyar Case

spot_imgspot_img

വണ്ടിപ്പെരിയാര്‍ കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ സ്വീകരിച്ച് ഹൈക്കോടതി; പ്രതിക്ക് നോട്ടീസയച്ചു

വണ്ടിപ്പെരിയാര്‍ കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി സ്വീകരിച്ചു. വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് ആരോപിക്കപ്പെട്ടയാളെ കോടതി വെറുതേവിട്ട സംഭവത്തിൽ സർക്കാർ നൽകിയ അപ്പീലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചത്....

വണ്ടിപ്പെരിയാർ കേസിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല; പ്രതി അർജുൻ തന്നെയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

വണ്ടിപ്പെരിയാർ കേസിൽ പ്രതി അർജുൻ തന്നെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സി.ഐ ടി.ഡി.സുനിൽകുമാർ. അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും ഒരു വീഴ്‌ചയും സംഭവിച്ചിട്ടില്ലെന്നും പൊലീസിനെതിരെ ഉയരുന്ന ആരോപണം ശരിയല്ലെന്നും സി.ഐ പറഞ്ഞു. കുട്ടി കൊല്ലപ്പെട്ട ദിവസം രാത്രി...

‘വണ്ടിപ്പെരിയാർ വിധി ​ഗൗരവമായി പരിശോധിക്കും, അപ്പീലിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്’; മുഖ്യമന്ത്രി

വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിധി ​ഗൗരവമായി പരിശോധിക്കുമെന്നും അപ്പീലിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി....