Tag: vande bharat

spot_imgspot_img

40,000 റെയിൽ ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലേക്ക് മാറ്റും: രാജ്യത്തെ എയർപോർട്ടുകളുടെ എണ്ണം 149 ആക്കും

ജനപ്രിയ പദ്ധതി പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം നരേന്ദ്രമോദി സർക്കാരിൻറെ അവസാന ബജറ്റ്. 58 മിനിട്ടുകൊണ്ട് അവസാനിപ്പിച്ച ബജറ്റിൽ പറഞ്ഞതിലേറെയും കഴിഞ്ഞ പത്ത് വർഷത്തെ നേട്ടങ്ങളാണ്. 2047 ഓടെ വികസിത ഭാരതം ലക്ഷ്യമിടുന്നു. തെരഞ്ഞെടുപ്പ് മുൻപിലുണ്ടെങ്കിലും...

ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് കേരളത്തിലെത്തി, പാലക്കാട്‌ സ്വീകരണം 

ശബരിമലയിലേക്കുള്ള സ്‌പെഷ്യൽ വന്ദേഭാരത് ട്രെയിൻ കേരളത്തിലെത്തി. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ ട്രെയിനിനെ സ്വീകരിച്ചു. ഡിസംബർ 25 വരെയാണ് ആദ്യഘട്ടത്തിൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമല തീർത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് കേരളത്തിന്...

ചെന്നൈ-ബംഗളൂരു-എറണാകുളം നഗരങ്ങളെ ബന്ധിപ്പിച്ച് സർവ്വീസ് നടത്താനൊരുങ്ങി വന്ദേഭാരത്

കേരളത്തിലേക്ക് പുതിയ സർവ്വീസ് ആരംഭിക്കാനൊരുങ്ങി വന്ദേഭാരത്. കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ സർവ്വീസ്. ചെന്നൈയിൽ നിന്ന് ബംഗളൂരുവിലേക്കും ബംഗളൂരുവിൽ നിന്ന് എറണാകുളത്തേയ്ക്കുമാണ് വന്ദേഭാരത് സർവീസ് നടത്തുക. വാരാന്ത്യങ്ങളിലെ...

വന്ദേഭാരത് ഇനി സാധാരണക്കാർക്കും; ‘വന്ദേ സാധാരൺ’ ട്രെയിനുകൾ അവതരിപ്പിക്കാനൊരുങ്ങി റെയിൽവേ

സാധാരണക്കാർക്ക് താങ്ങാനാകുന്ന ടിക്കറ്റ് നിരക്കിൽ വന്ദേഭാരത് അവതരിപ്പിക്കാനൊരുങ്ങി റെയിൽവേ. 'വന്ദേ സാധാരൺ' എന്ന പേരിൽ നോൺ എ.സി ട്രെയിനുകൾ ആരംഭിക്കാനാണ് റെയിൽവേ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. വന്ദേഭാരതിൽ ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ...

വന്ദേ ഭാരതിന്റെ നിറംമാറ്റം; പ്രചോദനം ദേശീയ പതാകയില്‍ നിന്നെന്ന് റെയില്‍വെ മന്ത്രി

വന്ദേ ഭാരത് ട്രെയിനുകളുടെ നിറം മാറ്റാനുള്ള തീരുമാനമെടുക്കാൻ കാരണം ഇന്ത്യൻ പതാകയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. ചെന്നൈ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പുതിയ കോച്ചുകൾ പരിശോധിച്ചതിന് ശേഷം...

വന്ദേ ഭാരതിന്റെ എസി ഗ്രില്ലിൽ ചോർച്ച

വന്ദേ ഭാരത് എക്സ്പ്രസിലെ എസി ഗ്രില്ലിൽ ചോർച്ച കണ്ടെത്തി. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ഇന്ന് ഉച്ചയ്ക്ക് പുറപ്പടേണ്ട ട്രെയിനിൽ അറ്റകുറ്റപ്പണി നടക്കുകയാണ്. റെയിൽവെയുടെ സാങ്കേതിക വിഭാഗം ജീവനക്കാർ പരിശോധന നടത്തി. ആദ്യ സർവീസ് ആയതിനാൽ...