Tag: vaisakh

spot_imgspot_img

എസ്എഫ്ഐ ആൾമാറാട്ട കേസിൽ അറസ്റ്റ് തടയണമെന്ന പ്രതി വിശാഖിന്റെ ആവശ്യം കോടതി തള്ളി

കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ട കേസിൽ അറസ്റ്റ് തടയണമെന്ന പ്രതി വിശാഖിന്റെ അപേക്ഷ ഹൈക്കോടതി തള്ളി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ബുധനാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. താൻ നിരപരാധിയാണെന്നും പ്രിൻസിപ്പലാണ് ഉത്തരവാദിയെന്നും അപേക്ഷയിൽ പറയുന്നുണ്ട്. എന്നാൽ...