Tag: vaccine

spot_imgspot_img

എച്ച്പിവി വാക്സിന് അനുമതി നൽകി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാൻ എച്ച്പിവി (ഹ്യൂമൻ പാപില്ലോമ വൈറസ്) വാക്സിൻ ഉപയോഗിക്കാൻ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നൽകി. മന്ത്രാലയത്തിന്റെ അംഗീകൃത വാക്സിൻ പട്ടികയിൽ എച്ച്പിവി വാക്സിനെ ഉൾപ്പെടുത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പ്രൊട്ടക്ഷൻ...

മൂക്കിലൊഴിക്കുന്ന കോവിഡ് പ്രതിരോധ വാക്സിന് അനുമതി നല്‍കി കേന്ദ്രം

കോവിഡിന്‍റെ വകഭേതം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മൂക്കിലൊഴിക്കുന്ന കോവിഡ് പ്രതിരോധ വാക്സിന് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഭാരത് ബയോടെക്കിന്‍റെ വാക്സിൻ ആദ്യ ഘട്ടത്തിൽ സ്വകാര്യ ആശുപത്രികൾ വഴിയായിരിക്കും വിതരണം ചെയ്യുക. നേരത്തെ നേസല്‍...

തണുപ്പുകാലം എത്തുന്നു; പകര്‍ച്ചപ്പനിയ്ക്കെതിരേ പ്രതിരോധ നടപടികൾ ശക്തമാക്കി ഗൾഫ്

തണുപ്പുകാലം എത്തുന്നതോടെ പകര്‍ച്ചപ്പനി മുന്നൊരുക്കങ്ങളുമായി ഗൾഫ് രാജ്യങ്ങൾ. യുഎഇയും ഖത്തറും മുന്നൊരുക്കങ്ങൾ ആരംഭിച്ചു. യുഎഇയില്‍ പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയെന്നും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാന്‍ ജനങ്ങൾ തയ്യാറാകണമെന്നും ആരോഗ്യ വിദഗ്ദ്ധര്‍...

കോവിന്‍പോർട്ടൽ വഴി ഇനി രക്ത-അവയവ ദാനവും ഉൾപെടുത്താൻ കേന്ദ്ര നടപടി

കോവിന്‍പോർട്ടലിൽ രക്ത ദാനവും അവയവ ദാനവും ഉൾപെടുത്താൻ നടപടിക്കൊരുങ്ങി കേന്ദ്രം. പോര്‍ട്ടലിന്റെ പുതുക്കിയ പതിപ്പ് അടുത്തമാസം പകുതിയോടെ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. പോര്‍ട്ടലിനു കീഴിൽ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള പ്രതിരോധ കുത്തിവെപ്പ് പരിപാടിയും നടപ്പിലാക്കാൻ...

യൂറോപ്പ് റെഡ് അലേര്‍ട്ടില്‍; വാക്സിന്‍ തയ്യാറാക്കാനുളള നിര്‍ദ്ദേശവുമായി യൂറോപ്യന്‍ യൂണിയന്‍

ഡെന്‍മാര്‍ക്കിലും കുരങ്ങു പനി സ്ഥിരീകരിച്ചതോടെ യൂറോപ്പ് റെഡ് അലേര്‍ട്ടിലെത്തി. ഇതോടെ വാക്സിനേഷന്‍ പദ്ധതികൾ തയ്യാറാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ആഹ്വാനം ചെയ്തു. കൂടുതല്‍ മുന്‍ കരുതല്‍ നടപടികൾ സ്വീകരിക്കണമെന്ന് യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ്...