Tag: Uttarakhand

spot_imgspot_img

ഏക സിവില്‍ കോഡ് ബിൽ പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്

രാജ്യത്ത് ഏക സിവില്‍ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ്. യുസിസി പാസ്സാക്കുന്ന ആദ്യ സംസ്ഥാനം കൂടിയാണ് ഉത്തരാഖണ്ഡ്. സംസ്ഥാന നിയമസഭയാണ് ബിൽ പാസാക്കിയത്. വിദഗ്ധ സമിതി റിപ്പോർട്ടിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയിതിനു പിന്നാലെനിയമസഭയുടെ...

ഉത്തരാഖണ്ഡ് ടണല്‍ ദുരന്തം; കുടുങ്ങി കിടക്കുന്നവർക്ക് അരികെ രക്ഷാസംഘം

ഉത്തരാഖണ്ഡിലെ സില്‍ക്യാരയില്‍ നിന്ന് പുറത്തെത്തുന്നത് ആശ്വാസ വാർത്തകൾ. നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കുന്നതായി സൂചന. തൊഴിലാളികൾ കുടുങ്ങിയതിന് 18 മീറ്റർ അകലെവരെ രക്ഷാസംഘത്തിന് പുതിയ തുരങ്കമുണ്ടാക്കാനായതായി റിപ്പോർട്ടുകൾ പുറത്തുവന്നു....

കുട്ടികൾ മൂന്നായാൽ സർക്കാർ ജോലി നിഷേധിക്കണമെന്ന് ഉത്തരാഖണ്ഡ് സമിതി

ദമ്പതികൾക്ക് മൂന്ന് കുട്ടികൾ ആയാൽ സർക്കാർ ജോലിയും മറ്റ്‌ ആനുകൂല്യങ്ങളും നിഷേധിക്കണമെന്ന ശുപാർശയുമായി ഉത്തരാഖണ്ഡിലെ ഏകീകൃത സിവിൽ കോഡ്‌ കരട്‌ തയ്യാറാക്കൽ സമിതി രംഗത്ത്. ബിജെപി സർക്കാർ നിയോഗിച്ച സമിതി തയ്യാറാക്കിയ കരട്...

ജോഷിമഠിൽ സ്ഥിതിഗതികൾ രൂക്ഷമാകുന്നു

ജോഷിമഠിൽ സാഹചര്യം കൂടുതൽ സങ്കീർണ്ണമായി മാറുന്നു. രണ്ട് ഹോട്ടലുകൾ കൂടി ചെരിഞ്ഞിട്ടുണ്ട്. ഹോട്ടൽ സ്നോ ക്രസ്റ്റ്, ഹോട്ടൽ കാമത്ത് എന്നിവയാണ് ചെരിഞ്ഞത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രത്യേക സംഘം ഇന്ന് പ്രദേശം സന്ദർശിച്ച്...

ജോഷിമഠ് പൂർണമായും ഇടിഞ്ഞുതാഴുമെന്ന് ഐഎസ്ആർഒയുടെ മുന്നറിയിപ്പ്

ജോഷിമഠിൻ്റെ വലിയൊരു ഭാഗം പൂർണമായും ഇടിഞ്ഞുതാഴുമെന്ന് ഐഎസ്ആർഒ മുന്നറിയിപ്പ് നൽകി. ഭൂമി ഇടിഞ്ഞുതാഴുന്നത് വേഗത്തിലാണ്. 2022 ഡിസംബർ 27 മുതൽ 2023 ജനുവരി 8 വരെ 12 ദിവസത്തിനുള്ളിൽ 5.4 സെന്റീമീറ്റർ ഇടിഞ്ഞുതാണിട്ടുണ്ട്....