Tag: UAE weather

spot_imgspot_img

യുഎഇയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ പെയ്യാൻ സാധ്യത

യുഎഇയിൽ ഇന്ന് (മെയ് 15) ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയാകാനാണ് സാധ്യത. ചിലയിടങ്ങളിൽ ഉച്ചയ്ക്ക് ശേഷം മഴ പെയ്തേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. യുഎഇയുടെ കിഴക്കാൻ പ്രദേശങ്ങളിൽ നേരിയ തോതിൽ മഴ പെയ്തേക്കുമെന്നാണ് നാഷണൽ സെൻ്റർ...

യുഎഇയുടെ ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

യുഎഇയിൽ ഇന്ന് ഉച്ചതിരിഞ്ഞ് ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) റിപ്പോർട്ട്. തെക്കൻ മേഖലകളിൽ ഇന്ന് ഉച്ചയോടെ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അബുദാബിയിലും ദുബായിലും താപനില 39...

യുഎഇയിൽ ഇന്ന് മഴ പെയ്യുമോ, എൻസിഎം റിപ്പോർട്ട് ഇങ്ങനെ

ഏപ്രിൽ 26 നുണ്ടായ കനത്തമഴയ്ക്ക് പിന്നാലെ യുഎഇ നിവാസികൾ കാലാവസ്ഥ റിപ്പോർട്ടുകൾ വളരെ ഏറെ ശ്രദ്ധിക്കുന്നുണ്ട്. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) റിപ്പോർട്ട് പ്രകാരം ഇന്നത്തെ കാലാവസ്ഥ എങ്ങനെയായിരിക്കുമെന്ന് നോക്കാം. NCM റിപ്പോർട്ട്...

യുഎഇയിലെ ചില പ്രദേശങ്ങളിൽ ഇന്ന് പൊടിക്കാറ്റ് മുന്നറിയിപ്പ്: മെയ് 2-3 തീയതികളിൽ കനത്ത മഴ പെയ്തേക്കും

യുഎഇയിൽ മെയ് 2-3 തീയതികളിൽ പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും സാഹചര്യം ഏപ്രിൽ 16 ന് നേരിട്ട മഴയ്ക്ക് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിലെ (NCM ) കാലാവസ്ഥാ വിദഗ്ധൻ...

യുഎഇയിൽ ഇന്നും മഴയ്ക്ക് സാധ്യത

ഞായറാഴ്ച യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവുമാണ് ഉണ്ടായത്. ഇന്നും രാജ്യത്ത് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. അബുദാബിയിലും ദുബായിലും യഥാക്രമം 39 ഡിഗ്രി...

ഇന്ന് യുഎഇയിലുടനീളം ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ

യുഎഇയിലുടനീളം ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഉച്ചകഴിഞ്ഞ് ചില കിഴക്കൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയുണ്ട്. മിതമായ രീതിയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും...