Tag: UAE National Day

spot_imgspot_img

യുഎഇ ദേശീയ ദിനാഘോഷം: മൂന്ന് ദിവസത്തേക്ക് ടോളും പാർക്കിങ്ങും സൗജന്യം

അബുദാബി, ദുബായ്, ഷാർജ എമിറേറ്റുകൾ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചിരുന്നു. ദേശീയ ദിന അവധി ദിനങ്ങളായ 2, 3, 4 ദിവസങ്ങളിൽ അബുദാബിയിൽ പാർക്കിങും ടോളും സൗജന്യമായിരിക്കുമെന്ന് സംയോജിത ഗതാഗത...

52-ാമത് ദേശീയ ദിനം ആഘോഷിച്ച് യുഎഇ

52-ാമത് ദേശീയ ദിനം ആഘോഷിച്ച് യുഎഇ. സഖ്യനാടുകളായി അറിയപ്പെട്ടിരുന്ന അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നീ 6 പ്രവിശ്യകൾ ചേർന്ന് 1971 ഡിസംബർ 2നാണ് യുഎഇ എന്ന ഒറ്റ രാജ്യമായി...

യുഎഇയുടെ 52–ാം ദേശീയദിനാഘോഷം: തടവുകാർക്ക് മാപ്പ് നൽകി ഫുജൈറ, അജ്മാൻ ഭരണാധികാരികൾ

യുഎഇയുടെ 52–ാം ദേശീയദിനാഘോഷങ്ങൾ പ്രമാണിച്ച് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി 113 തടവുകാർക്കും അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ്...

യുഎഇ ദേശീയ ദിനം, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ഡിസംബർ 2ന്  52-ാമത് ദേശീയ ദിനം ആഘോഷത്തിൻ്റെ നിറവിലേക്കെത്തുകയാണ് യുഎഇ. സഖ്യനാടുകളായി അറിയപ്പെട്ടിരുന്ന അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നീ 6 പ്രവിശ്യകൾ ചേർന്ന് 1971 ഡിസംബർ 2നാണ് യുഎഇ...

യുഎഇ ദേശീയ ദിനം; ഔദ്യോഗിക പൊതുപരിപാടികളുടെ ടിക്കറ്റ് വില്പന ആരംഭിച്ചു

യുഎഇയുടെ 52-മത് ദേശീയ ദിനത്തിന്റെ ഭാഗമായി നടക്കുന്ന ഔദ്യോഗിക പൊതുപരിപാടികളുടെ ടിക്കറ്റ് വില്പന ആരംഭിച്ചു. ഡിസംബർ 5 മുതൽ 12 വരെ ദുബായ് എക്സ്പോ സിറ്റിയിലെ ജൂബിലി പാർക്കിൽ വെച്ചാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്....

യുഎഇ ദേശീയ ദിനം; അബുദാബിയിൽ സർക്കാർ മേഖലയിലെ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

യുഎഇയുടെ 52-മത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബിയിലെ സർക്കാർ മേഖലയിലെ അവധിദിനങ്ങൾ പ്രഖ്യാപിച്ചു. ഡിസംബർ 2 മുതൽ 4 വരെയാണ് ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. അവധിയ്ക്ക് ശേഷം സർക്കാർ സ്ഥാപനങ്ങൾ ഡിസംബർ 5 മുതൽ...