Tag: two wheeler

spot_imgspot_img

ഇരുചക്ര വാഹനങ്ങളിൽ രണ്ട് പേർക്ക് പുറമേ കുട്ടിയും: പിഴ ഒഴിവാക്കാൻ സർക്കാർ നീക്കം

ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് പുറമേ കുട്ടികളേയും ഇരുത്തി യാത്ര ചെയ്യുമ്പോഴുള്ള പിഴ ഒഴിവാക്കാന്‍ സർക്കാർ നീക്കം. 12 വയസിനു താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നതിനുള്ള പിഴ ഒഴിവാക്കുന്ന കാര്യത്തിൽ സാധ്യത പരിശോധിക്കുമെന്ന്...

ഇരുചക്ര വാഹനങ്ങളില്‍ കുട്ടികള്‍ക്കും യാത്രാനുമതി: പിഴ ഒഴിവാക്കാന്‍ കേന്ദ്രത്തെ സമീപിക്കും

സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് പുറമേ കുട്ടികളേയും ഇരുത്തി പോകുമ്പോഴുള്ള പിഴ വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്. ഈ സാഹചര്യത്തിൽ പിഴ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക്...

നാല് വയസ്സിന് മുകളിലുള്ളവർക്ക് ഹെൽമെറ്റ് നിർബന്ധം; വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ്

ഇരുചക്ര വാഹനങ്ങളിൽ നാല് വയസ്സിന് മുകളിലുള്ളവർക്ക് ഹെൽമെറ്റ് നിർബന്ധമാണെന്ന്‌ സംസ്ഥാന മോട്ടോർ വാഹന വകുപ്പ്‌. ഇക്കാര്യം കേന്ദ്രമോട്ടോർ വാഹനനിയമം സെക്ഷൻ 129ൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നും സംസ്ഥാന മോട്ടോൾ വാഹന വകുപ്പ്‌ പുറത്തിറിക്കിയ കുറിപ്പിൽ...