Tag: TRAM

spot_imgspot_img

വിജയകരമായ 10 വർഷങ്ങൾ പൂർത്തിയാക്കി ദുബായ് ട്രാം; സഞ്ചരിച്ചത് 60 ലക്ഷം കിലോമീറ്റർ

വിജയകരമായ 10 വർഷങ്ങൾ പൂർത്തിയാക്കി ജൈത്രയാത്ര തുടരുകയാണ് ദുബായ് ട്രാം. ഇതുവരെ പിന്നിട്ടത് 60 ലക്ഷം കിലോമീറ്ററാണ്. 6 കോടി യാത്രക്കാരാണ് ഇതിനോടകം ട്രാമിൽ ലക്ഷ്യസ്ഥാനത്തേയ്ക്ക് സഞ്ചരിച്ചിട്ടുള്ളത്. 42 മിനിറ്റ് ദൈർഘ്യമുള്ള യാത്രയിൽ 11...

യാത്രക്കാർക്ക് ആശ്വാസം; അബുദാബിയിലെ ഹൈടെക് ട്രാം ഇപ്പോൾ പ്രവൃത്തി ദിനങ്ങളിലും

റെയിലില്ലാതെ സഞ്ചരിക്കുന്ന ഓട്ടോമേറ്റഡ് റാപിഡ് ട്രാൻസിറ്റ് (എആർടി) സംവിധാനം ഇപ്പോൾ അബുദാബിയിൽ കൂടുതൽ സജീവമാണ്. യാത്രക്കാർക്ക് ആശ്വാസമായി പ്രവൃത്തി ദിവസങ്ങളിലും സർവ്വീസ് നടത്തുകയാണ് ഈ ഹൈടെക് ട്രാം. നിലവിൽ എആർടികൾ തിങ്കൾ മുതൽ...

ദുബായിലെ പൊതുഗതാഗതം പൂർവ്വസ്ഥിതിയിലേക്ക്; ടാക്സികളും ബസ്സുകളും ഓടിത്തുടങ്ങി

ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായതിനെ തുടർന്ന് ദുബായിൽ നിലച്ചുപോയ പൊതുഗതാഗത സംവിധാനങ്ങൾ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങുന്നു. ടാക്സികളും ബസ്സ് സർവ്വീസുകളും സാധാരണ നിലയിലേക്ക് പുനസ്ഥാപിച്ചതായി ദുബായ് ആർടിഎ അറിയിച്ചു. അതേസമയം ചില റൂട്ടുകളിൽ പ്രതിബന്ധങ്ങൾ...

ഇനി ലു​സൈ​ൽ ന​ഗ​ര​ത്തി​ലെ യാ​ത്ര കൂ​ടു​ത​ൽ എ​ളു​പ്പം, പിങ്ക് ട്രാം ​നാളെ മുതൽ 

ലു​സൈ​ൽ ന​ഗ​ര​ത്തി​ലെ യാ​ത്ര ഇനി കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കും. ട്രാം ​സ​ർ​വി​സ് വി​പു​ലീകരിക്കാൻ ഒരുങ്ങുകയാണ് ഖത്തർ. നി​ല​വി​ലെ ഓ​റ​ഞ്ച് ലൈ​നി​നു പു​റ​മെ, പി​ങ്ക് ലൈ​നി​ൽ കൂ​ടി തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കു​മെ​ന്ന് ഖ​ത്ത​ർ ഗ​താ​ഗ​ത​...

സൂക്ഷിക്കുക! ദുബായ് മെട്രോയിലും ട്രാമിലും ഇന്ന് മുതൽ ഇ-സ്കൂട്ടറുകൾക്ക് നിരോധനം

യുഎഇയിൽ ​യാത്രാസൗകര്യത്തിനായി നിരവധി പേർ ആശ്രയിക്കുന്ന മാർ​ഗമാണ് ഇ-സ്കൂട്ടർ. സു​ഗമമായി യാത്ര ചെയ്യാനുള്ള സൗകര്യം തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. ദിനംപ്രതി നിരവധി ഇ-സ്കൂട്ടർ പെർമിറ്റുകളാണ് അധികൃതർ അനുവദിക്കുന്നത്. എന്നാൽ ഇപ്പോൾ ഇ-സ്കൂട്ടർ...

റമദാൻ കാലത്ത് പൊതുഗതാഗത സർവ്വീസുകളിൽ സമയ മാറ്റമെന്ന് ദുബായ്

റമദാൻ പ്രമാണിട്ട് ദുബായിലെ പൊതുഗതാഗത സർവ്വീസുകളിൽ സമയ മാറ്റം പ്രഖ്യാപിത്ത് ആർടിഎ. മെ​ട്രോ, ട്രാം, ​ബ​സ്, ജ​ല​ഗ​താ​ഗ​ത സ​മ​യ​ങ്ങളിളാണ് മാറ്റം വരുത്തിയത്. ബ​സു​ക​ൾ രാ​വി​ലെ ആ​റു​മു​ത​ൽ രാ​ത്രി ഒ​ന്നു​വ​രെ​യാ​യി​രി​ക്കും സ​ർ​വി​സ്​ ന​ട​ത്തു​ക ....