Tag: training

spot_imgspot_img

അബുദാബിയിൽ ടൂറിസം ഗൈഡാകാൻ പരിശീലനം; പ്രവാസികൾക്കും പങ്കെടുക്കാം

അബുദാബിയിൽ വിനോദ സഞ്ചാര വകുപ്പിൻ്റെ നേതൃത്വത്തിൽ ടൂറിസ്റ്റ് ഗൈഡുകൾക്ക് പ്രത്യേക പരിശീലന പദ്ധതി ആരംഭിക്കുന്നു. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ടൂറിസ്റ്റ് ഗൈഡായി ലൈസൻസ് നൽകും. യു.എ.ഇ സ്വദേശികൾക്കും റെസിഡൻ്റ് വിസയുള്ള പ്രവാസികൾക്കും പരിശീലനത്തിൽ പങ്കെടുക്കാൻ...

നിങ്ങളുടെ കുട്ടികൾക്കും എഐ വിദ്യാഭ്യാസം; അധ്യാപകർക്ക് പരിശീലനം നൽകാൻ ദുബായ്

ദുബായിലെ സ്‌കൂളുകളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിൽ യോഗ്യത നേടിയ അധ്യാപകരെ ഉടൻ ലഭ്യമാക്കാൻ പദ്ധതി. എമിറേറ്റിലെ അധ്യാപകർക്കായി എഐ ഉപയോഗത്തിലും അതിൻ്റെ ആപ്ലിക്കേഷനുകളിലും പരിശീലനം നൽകുന്നതിനുള്ള ഒരു പ്രോഗ്രാം ആരംഭിക്കുമെന്ന് ദുബായ് കിരീടാവകാശി...

ലോകകപ്പിനൊരുങ്ങി ഇന്ത്യൻ ടീം; പരിശീലനത്തിരക്കിൽ താരങ്ങൾ, ഇനി എത്താനുള്ളത് കോലി മാത്രം

ട്വന്റി 20 ലോകകപ്പിനായി യുഎസിൽ എത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പരിശീലനത്തിന്റെ തിരക്കിലാണ്. ടീമിന്റെ ആദ്യ പരിശീലന ദൃശ്യങ്ങൾ ബിസിസിഐ പുറത്തുവിട്ടു. ക്യാപ്റ്റൻ രോഹിത് ശർമ, മലയാളി താരം സഞ്ജു സാംസൺ, ജസ്പ്രീത്...

മലയാളി ക്രിക്കറ്റ് താരം സി.പി റിസ്വാൻ്റെ നേതൃത്വത്തിൽ ദുബായിൽ പരിശീലന അക്കാദമി

യുഎഇയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന മലയാളി ഓൾറൗണ്ടർ സി.പി റിസ്വാൻ്റെ നേതൃത്വത്തിൽ ദുബായിൽ ക്രിക്കറ്റ് പരിശീലന അക്കാദമി പ്രവർത്തനം ആരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളോടോയാണ് അക്കാദമിയുടെ പ്രവർത്തനം. മികച്ച പരിശീലനത്തിനൊപ്പം മികവുതെളിയിക്കുന്നവർക്ക് അക്കാദമിയുടെ നേതൃത്വത്തിൽ...

ദു​ബായിലെ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം നൽകി ആർ.ടി.എ

ദുബായിലെ ടാക്സി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാ​ഗമായി ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). എമിറേറ്റിലെ 4,000 ഡ്രൈവർമാർക്കാണ് തുടക്കത്തിൽ പരിശീലനം നൽകിയത്. ടാക്സി ഡ്രൈവർമാരെ അന്താരാഷ്ട്ര...

ഭിന്നശേഷിക്കാർക്ക് ഇനി വിമാനത്താവളങ്ങളിൽ സ്വയം ചെക് ഇൻ ചെയ്യാം; ‘വെർച്വൽ ചെക് ഇൻ’ പരിശീലനം ആരംഭിച്ച് ആബുദാബി പൊലീസ്

ഭിന്നശേഷി വിഭാഗക്കാരെ വിമാനത്താവളങ്ങളിൽ സ്വയം ചെക് ഇൻ ചെയ്യാൻ സന്നദ്ധരാക്കുന്നതിന്റെ ഭാ​ഗമായി വെർച്വൽ ചെക് ഇൻ പരിശീലനം ആരംഭിച്ച് ആബുദാബി പൊലീസ്. ഭിന്നശേഷിക്കാർക്ക് യാത്രാനടപടികൾ തടസമില്ലാതെ പൂർത്തീകരിക്കാനാണ് അബുദാബി പൊലീസ് പ്രത്യേക പരിശീലന...