Tag: tourist visa

spot_imgspot_img

പ്രവാസികൾ ആശങ്കയിൽ! ബഹ്റൈനിൽ സന്ദർശക വിസ തൊഴിൽ വിസയിലേയ്ക്ക് മാറ്റുന്നത് നിർത്തലാക്കുമെന്ന് സൂചന

ബഹ്റൈനിൽ സന്ദർശക വിസ തൊഴിൽ വിസയിലേയ്ക്ക് മാറ്റുന്നത് നിർത്തലാക്കുമെന്ന് സൂചന. സന്ദർശക വിസയിലെത്തി തൊഴിൽ വിസയിലേയ്ക്ക് മാറുന്ന രീതി തടയാൻ ലക്ഷ്യമിട്ടുള്ള നിർദിഷ്‌ട നിയമം ചർച്ച ചെയ്യാൻ പാർലമെന്റ് തയ്യാറെടുക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ....

ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ 2024 നും 2025 നും ഇടയിൽ അവതരിപ്പിക്കും

ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ രണ്ട് വർഷത്തിനുള്ളിൽ ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ പുറത്തിറക്കുമെന്ന് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി അറിയിച്ചു.ഓരോ ജിസിസി രാജ്യത്തിന്റെയും ആഭ്യന്തര...

പ്രവാസികൾ ടൂറിസ്റ്റ് വിസയിലെത്തി തൊഴിൽ വിസയിലേക്ക് മാറരുത്, വിലക്ക് ഏർപ്പെടുത്തണമെന്ന് ബഹ്‌റൈൻ എംപിമാരുടെ സമിതി 

  ടൂ​റി​സ്റ്റ് വി​സ​യി​ൽ ബ​ഹ്‌​റൈ​നി​ൽ എത്തി​യ​ശേ​ഷം പ്ര​വാ​സി​ക​ൾ തൊ​ഴി​ൽ​വി​സ​യി​ലേ​ക്ക് മാ​റു​ന്ന​തിന് വി​ല​ക്കേർപ്പെടുത്തണമെന്ന ആവശ്യവുമായി എംപിമാ​രു​ടെ സ​മി​തി. ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ (എ​ൽ.​എം.​ആ​ർ.​എ) പ്ര​വ​ർ​ത്ത​നവുമായി ബന്ധപ്പെട്ട് അ​ന്വേ​ഷി​ക്കു​ന്ന സ​മി​തി​യു​ടെ ശുപാ​ർ​ശ​ക​ളി​ലാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചത്....

ഇന്ത്യൻ സഞ്ചാരികൾക്ക് സന്തോഷവാർത്ത: ഇളവുകളുമായി ജർമ്മനി

ജര്‍മനിയിലേക്ക് യാത്രപോകാൻ ആഗ്രഹിക്കുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ജര്‍മന്‍ എംബസി. ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ ഇളവുകള്‍ ലഭിക്കുമെന്ന് എംബസി വ്യക്തമാക്കി. മുൻപ് വീസ അപേക്ഷയുടെ ഫീസ് നിരക്കുകൾ കുറച്ചിരുന്നു....