Sunday, September 22, 2024

Tag: ticket sale

പന്തുരുളാൻ ദിവസങ്ങൾ മാത്രം, ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ളി​ന്റെ മൂ​ന്നാം​ഘ​ട്ട ടി​ക്ക​റ്റ് വി​ൽ​പ​ന​യ്ക്ക് ഇന്ന് തുടക്കമാവും 

ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ൾ മത്സരങ്ങൾക്കായി പന്തുരുളാൻ ഇനി ഏ​താ​നും ദി​വ​സ​ങ്ങ​ൾ മാത്രം. കാണികൾക്കുള്ള മൂ​ന്നാം​ഘ​ട്ട ടി​ക്ക​റ്റ് വി​ൽ​പ​ന​ക്ക് ​ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​കും. ഖ​ത്ത​ര്‍ സ​മ​യം വൈ​കുന്നേരം നാ​ലു മ​ണി ...

Read more

യുഎഇ ദേശീയ ദിനം; ഔദ്യോഗിക പൊതുപരിപാടികളുടെ ടിക്കറ്റ് വില്പന ആരംഭിച്ചു

യുഎഇയുടെ 52-മത് ദേശീയ ദിനത്തിന്റെ ഭാഗമായി നടക്കുന്ന ഔദ്യോഗിക പൊതുപരിപാടികളുടെ ടിക്കറ്റ് വില്പന ആരംഭിച്ചു. ഡിസംബർ 5 മുതൽ 12 വരെ ദുബായ് എക്സ്പോ സിറ്റിയിലെ ജൂബിലി ...

Read more

ഏഷ്യ കപ്പ് ഫുട്ബോൾ 2023 ടിക്കറ്റ് വില്പന, വരുമാനം പലസ്തീനിലെ ജനങ്ങൾക്ക് 

ഏഷ്യൻ കപ്പ്​ ഫുട്​ബാളിൻെറ മാച്ച്​ ടിക്കറ്റ്​ വിൽപ്പനയിൽ നിന്നുള്ള വരുമാനം പലസ്​തീനിലെ ജനങ്ങൾക്ക്​ സഹായമെത്തിക്കാൻ ഉപയോഗിക്കുമെന്ന്​ ടൂർണമെൻറ്​ പ്രാദേശിക സംഘാടകർ അറിയിച്ചു. ഖത്തർ ആണ് ഇത്തവണത്തെ ഏഷ്യ ...

Read more

ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ൾ, ര​ണ്ടാം ഘ​ട്ട ടിക്കറ്റ് വില്പന ഇന്ന് 

ഖത്തറിൽ നടക്കുന്ന ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ൾ ടി​ക്ക​റ്റ് വി​ൽ​പ​ന​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ന് ഇന്ന് വൈ​കുന്നേരം നാല് മണിയ്ക്ക് തു​ട​ക്ക​മാ​കും. asiancup2023.qa/en എ​ന്ന ലി​ങ്ക് വ​ഴി ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ...

Read more

ഏഷ്യൻ കപ്പ് ടിക്കറ്റ് വിൽപന ആരംഭിച്ചു; ടിക്കറ്റ് നിരക്ക് 25 റിയാൽ മുതൽ

2024 ജനുവരിയിൽ ദോഹയിൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് 2023-ന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു. ഘട്ടം ഘട്ടമായി പൂർണമായും ഓൺലൈൻ വഴിയാണ് ടിക്കറ്റ് വിൽപന. നാല് വിഭാഗങ്ങളിലായാണ് ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist