Tag: summit

spot_imgspot_img

ലോക എഐ ഉച്ചകോടിക്ക് വേദിയൊരുക്കി ഖത്തർ

ലോക എഐ ഉച്ചകോടിക്ക് വേദിയൊരുക്കി ഖത്തർ. ദോഹ എക്‌സിബിഷൻ & കൺവെൻഷൻ സെൻ്ററിൽ 2024 ഡിസംബർ 10, 11 തീയതികളിലായാണ് ഉച്ചകോടി നടക്കുക. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിൻ്റെ പിന്തുണയോടെയാണ് ലോക...

സാംസ്‌കാരിക സ്ഥാനം നിർണയിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് വലുതെന്ന് ദുബായ് ഭരണാധികാരി

ദുബായുടെ വികസന തന്ത്രങ്ങളുടെ വിജയത്തിൽ മാധ്യമങ്ങൾ നിർണായക പങ്ക് വഹിക്കുന്നുവെന്ന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സമൂഹത്തിൽ ബൗദ്ധികവും സാംസ്‌കാരികവുമായ സ്ഥാനം...

നമുക്ക് മാറാം, പുതിയ ഊർജ്ജത്തിലേക്ക്..

ഭൂഗോളത്തിൻ്റെ ഒരറ്റത്ത് ഒരു ചെറുമഴയിൽ മുങ്ങിപ്പോകുന്ന നഗരങ്ങൾ, മറുഭാഗത്ത് മഴയെ കാത്തിരിക്കുന്ന ഗ്രാമങ്ങൾ, മാറിമറിയുന്ന കാലാവസ്ഥയിൽ ചുട്ടുപൊളളുന്ന ചൂടിനെ മറികടക്കാൻ നെട്ടോട്ടമോടുന്ന മനുഷ്യൽ, കാട്ടുതീയിൽ അമരുന്ന വൻകാടുകൾ, ഉഗ്രശക്തിയിൽ ആഞ്ഞടിക്കുന്ന തിരമാലകളും കൊടുങ്കാറ്റുകളും....

ആഗോള പുനരുപയോഗ ഊർജ ശേഷി മൂന്നിരട്ടിയാക്കണം; ജി20 വെർച്വൽ ഉച്ചകോടിയിൽ യുഎഇ പ്രസിഡൻ്റ്

ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന ജി20 നേതാക്കളുടെ വെർച്വൽ ഉച്ചകോടിയിൽ യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് വെർച്വൽ ഉച്ചകോടിയിൽ നേതാക്കൾ...

15-ാമത് ബ്രിക്സ് ഉച്ചകോടി സമാപിച്ചു; വ്യാപാര സഹകരണത്തിൽ റെക്കോർഡുമായി സൌദി

ബ്രിക്സ് രാജ്യങ്ങളുമായുള്ള സൗദി അറേബ്യയുടെ വ്യാപാരം 2022 ൽ 160 ബില്യൺ ഡോളർ കവിഞ്ഞു. സൗദി അറേബ്യയും ബ്രിക്‌സ് ഗ്രൂപ്പും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തെപ്പറ്റി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ...

43-ാമത് ആസിയാൻ ഉച്ചകോടി ജക്കാർത്തയിൽ സെപ്തംബർ 5 മുതൽ 7 വരെ

43-ാമത് ആസിയാൻ ഉച്ചകോടിക്കുളള ഒരുക്കങ്ങൾ മുന്നോട്ട്. സെപ്തംബർ 5 മുതൽ 7 വരെ തീയതികളിൽ ജക്കാർത്തയിലാണ് ഉച്ചകോടി നടക്കുന്നത്.അടുത്ത 20 വർഷത്തെ വെല്ലുവിളികളെ നേരിടാൻ സഹായിക്കുന്നതിന് സംഘത്തിൻ്റെ ശേഷിയും സ്ഥാപനപരമായ ഫലപ്രാപ്തിയും...