Tag: students

spot_imgspot_img

നീറ്റിന്റെ ചൂടകന്നു; യുഎഇയിൽ പരീക്ഷ എഴുതിയത് 2,209 പേർ

നീറ്റ് പരീക്ഷ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് വിദ്യാർത്ഥികൾ. ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥികളിൽ ചിലർ സന്തോഷത്തോടെ ഹാൾ വിട്ട് പുറത്തുവന്നപ്പോൾ മറ്റ് ചിലരുടെ മുഖത്ത് ദു:ഖവും നിരാശയുമായിരുന്നു നിഴലിച്ചിരുന്നത്. യുഎഇയിൽ 2,209 പേരാണ് പരീക്ഷ എഴുതിയത്....

ദുബായിലും ഷാർജയിലും ഓൺലൈൻ ക്ലാസ് തുടരാം

ഷാർജയിലും ദുബായിലും ഓൺലൈൻ ക്ലാസ് തുടരാം. ദുബായിൽ ഓൺലൈൻ ക്ലാസ് തുടരാമെന്ന് ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (കെഎച്ച്ഡിഎ) നിർദ്ദേശം നൽകി. വെള്ളപൊക്കത്തെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാലാണ് തിങ്കളാഴ്ചയും ഓൺലൈൻ...

സിദ്ധാര്‍ഥന്‍റെ മരണം; കോളേജ് പുറത്താക്കിയ 33 വിദ്യാർത്ഥികളെയും തിരിച്ചെടുത്ത് വി.സി

പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർത്ഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് പുറത്താക്കിയ 33 വിദ്യാർത്ഥികളെയും തിരിച്ചെടുത്ത് വൈസ് ചാൻസലർ. കോളേജ് അധികൃതർ വിദ്യാർത്ഥികൾക്ക് എതിരെയെടുത്ത നടപടിയാണ് വി.സി ഡോക്ടർ പി.സി ശശീന്ദ്രൻ റദ്ദാക്കിയത്....

ഇന്ത്യയ്ക്ക് ഫ്രഞ്ച് പ്രസിഡൻ്റിന്റെ റിപ്പബ്ലിക് സമ്മാനം; 2030-ൽ 30,000 വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ പഠിക്കാൻ അവസരം

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ വാഗ്ദാനം ചെയ്‌ത്‌ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാ​ഗമായി ഇന്ത്യയിൽ വിശിഷ്‌ടാതിഥിയായി എത്തിയപ്പോഴാണ് മാക്രോൺ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്....

വിദ്യാർത്ഥികൾക്ക് അവസാന സന്ദേശവും നൽകി പ്രിയ അധ്യാപിക വിടവാങ്ങി

''മരണം രം​ഗബോധമില്ലാത്ത കോമാളി''യെന്ന് പറയുന്നത് എത്രയോ അർത്ഥവത്തായ വാക്കാണ്. പല വേർപാടുകളും വലിയൊരു വിടവാണ് ഉണ്ടാക്കുന്നത്. ആ വിടവുകൾ നേരെയാക്കുക എന്നതും അസാധ്യമാണ്. വിദ്യാർത്ഥികളുടെ ഭാവി ജീവിതത്തിൽ ഓർത്തിരിക്കേണ്ട ചില ​നിർദ്ദേശങ്ങൾ നൽകുമ്പോൾ...

കുട്ടികളുടെ യാത്രയ്ക്ക് രക്ഷിതാക്കൾ ഒപ്പമുണ്ടാകണമെന്ന് ദുബായ് ആർടിഎ

പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളിൽ കുട്ടികളുടെ യാത്ര സംബന്ധിച്ച നിർദ്ദേശങ്ങളുമായി ദുബായ് ഗതാഗത വകുപ്പ് രംഗത്ത്. എട്ട് വയസ്സിന് താഴെ പ്രായമുളള കുട്ടികൾ മുതിർന്നവർക്കൊപ്പം മാത്രമേ യാത്ര ചെയ്യാവൂ എന്ന് ദു​ബൈ റോ​ഡ്​​സ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​...