Tag: space

spot_imgspot_img

ബഹിരാകാശ യാത്ര നടത്തിയ ആദ്യ അറബ് വനിത; ഗിന്നസ് വേൾഡ് റെക്കോഡ് സ്വന്തമാക്കി റയാന ബർനാവി

ഗിന്നസ് വേൾഡ് റെക്കോഡ് സ്വന്തമാക്കി സൗദി ബഹിരാകാശ സഞ്ചാരി റയാന ബർനാവി. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ അറബ് വനിത എന്ന അംഗീകാരമാണ് റയാന ബർനാവിക്ക് ലഭിച്ചത്. 2023 മേയ് 21നാണ് യുഎസിലെ...

പേടകത്തിന്റെ തകരാര്‍ പരിഹരിച്ചില്ല; സുനിതാ വില്യംസിന്‍റെ ഭൂമിയിലേക്കുള്ള മടക്കയാത്ര വൈകുന്നു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിൻ്റെ ഭൂമിയിലേക്കുള്ള മടക്കയാത്ര വൈകുന്നു. പേടകത്തിന്റെ തകരാർ ഇതുവരെ പരിഹരിക്കാൻ സാധിക്കാത്തതാണ് മടക്കയാത്ര വൈകാൻ കാരണമെന്നാണ് റിപ്പോർട്ട്. ബോയിങ് സ്റ്റാർ...

ബഹിരാകാശ രംഗത്തെ യുഎഇ കുതിപ്പ്

ബഹിരാകാശ ദൌത്യങ്ങളുടെ ഭാഗമായി ആകാശവിതാനങ്ങൾ താണ്ടുന്ന മനുഷ്യരുടെ പക്ഷത്തേക്ക് അറബ് ജനതയെ ആനയിക്കുന്ന രാജ്യമാവുകയാണ് യുഎഇ. ശാസ്ത്രീയ കഴിവുകൾ വികസിപ്പിക്കുന്നതിനും പുതിയ പരീക്ഷണങ്ങൾക്ക് തുടക്കമിടുന്നതിനും അറബ് മേഖലയിൽനിന്ന് യുഎഇ ചെറുതല്ലാത്ത സംഭാവനകൾ ഇതിനകം...

ആകാശത്തെ സുൽത്താനായി അൽ നെയാദി; ശനിയാഴ്ച ഫ്ളോറിഡയിൽ സ്പ്ളാഷ് ഡൌൺ ചെയ്യും

ആറ് മാസത്തെ ദൌത്യം പൂർത്തിയാക്കി സുൽത്താൻ അൽ നെയാദി ഭൂമിയിലേക്ക് മടങ്ങിയെത്തുന്നു. നാസയുടെ ബഹിരാകാശയാത്രികരായ സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ്, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ ആൻഡ്രി ഫെഡ്‌യേവ് എന്നിവരും മടക്കയാത്രയിലുണ്ട്. സെപ്റ്റംബർ 2-ന് സ്‌പേസ്...

നിദ്രയുടെ ആഴങ്ങൾ തേടിയൊരു യാത്ര; ബഹിരാകാശത്തെ ഉറക്കത്തിന്റെ നിലവാരം മനസിലാക്കാൻ പരീക്ഷണവുമായി അൽ നെയാദി

ഗുരുത്വാകർഷണബലം ഇല്ലാത്ത സാഹചര്യങ്ങളിൽ ബഹിരാകാശത്തെ മനുഷ്യന്റെ ഉറക്കത്തിന്റെ ഗുണനിലവാരം കണ്ടെത്താനുള്ള പരീക്ഷണം പൂർത്തിയാക്കി യുഎഇയുടെ ബഹിരാകാശസഞ്ചാരി സുൽത്താൻ അൽ നെയാദി. യൂറോപ്യൻ സ്പേസ് ഏജൻസി, ഫ്രഞ്ച് സ്പേസ് ഏജൻസിയായ സി.എൻ.ഇ.എസ്, ടോളസ് യൂനിവേഴ്സിറ്റി...

ബഹിരാകാശത്തെ വിശേഷങ്ങൾ പങ്കുവെച്ചും കുട്ടികളുമായി സംവദിച്ചും സുൽത്താൻ അൽ നെയാദി

ബഹിരാകാശത്ത് നിന്നും വീണ്ടും കുട്ടികളുമായി സംവദിക്കാൻ വേദിയൊരുക്കി സുൽത്താൻ അൽ നിയാദി. മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം ഒരുക്കിവരുന്ന 'എ കാൾ ഫ്രം സ്പേസ്' സംവാദ പരമ്പരയുടെ ഭാഗമായി ഷാർജയിലെ ബഹിരാകാശ,...