Tag: Siva Shankar

spot_imgspot_img

ലൈഫ് മിഷൻ കോഴ കേസ്,സ്വപ്ന സുരേഷിന് ജാമ്യം

ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന് കോടതി ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. എന്നാൽ ശിവശങ്കറിന്റെ റിമാൻഡ് കോടതി ഓഗസ്റ്റ് അഞ്ചുവരെ നീട്ടി. ഫെബ്രുവരി...