Tag: shuts down

spot_imgspot_img

നിയമലംഘനം; അബുദാബിയിൽ മെഡിക്കൽ ലബോറട്ടറി പൂട്ടിച്ചു

നിയമം ലംഘിച്ചതിന് അബുദാബിയിൽ മെഡിക്കൽ ലബോറട്ടറി പൂട്ടിച്ചു. ലബോറട്ടറികളുടെ മാനദണ്ഡങ്ങളിലെ ലംഘനം, വകുപ്പിന്റെ ചട്ടങ്ങൾ- നയങ്ങൾ- സർക്കുലറുകൾ എന്നിവ പാലിക്കാതിരിക്കുക, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് റിപ്പോർട്ടിംഗ് സംവിധാനങ്ങളുടെ ലംഘനം തുടങ്ങിയവ കണക്കിലെടുത്താണ് നടപടി....

മയക്കുമരുന്ന് ഉപയോ​ഗം പ്രോത്സാഹിപ്പിച്ചു; 2,800 സാമൂഹ്യമാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ പൂ​ട്ടി​ച്ച് യുഎഇ

മയക്കുമരുന്ന് ഉപയോ​ഗം പ്രോത്സാഹിപ്പിച്ച 2,800 സാമൂഹ്യമാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ യുഎഇയിൽ പൂ​ട്ടി​ച്ചു. മയക്കുമരുന്ന് വാങ്ങുന്നതും ഉപ യോഗിക്കുന്നതും പ്രോത്സാഹിപ്പിച്ച സാമൂഹ്യമാധ്യമ അക്കൗണ്ടുകളാണ് പൂട്ടിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മൂന്നുവർഷത്തിനിടെയാണ് 2,800 അക്കൗണ്ടുകൾക്കെതിരെ നടപടി...