Tag: shopping

spot_imgspot_img

സമ്മർ സെയിൽ ആരംഭിച്ചു, അബുദാബിയിലെ 11 ഷോപ്പിംഗ് മാളുകളിൽ 90 ശതമാനം വരെ കിഴിവുകൾ

അബുദാബിയിലെ 11 ഷോപ്പിംഗ് മാളുകളിൽ ഇനി സമ്മർ സെയിൽ ആഘോഷം. 90 ശതമാനം കിഴിവുകളുമായി ഒരു മാസം നീണ്ടുനിൽക്കുന്ന സമ്മർ സെയിൽ ആരംഭിച്ചു കഴിഞ്ഞു. ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ പ്രീമിയർ റീട്ടെയിൽ വിഭാഗമായ...

സൌദിയുടെ സഹകരണത്തിൽ ബാഗ്ദാദിൽ ഷോപ്പിംഗ് ഡിസ്ട്രിക്റ്റ് നിർമ്മിക്കാൻ നീക്കം

സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സൗദി അറേബ്യയും ഇറാഖും ബാഗ്ദാദിൽ ഒരു ബില്യൺ ഡോളറിൻ്റെ ഷോപ്പിംഗ് ഡിസ്ട്രിക്റ്റ് വികസിപ്പിക്കാൻ നീക്കം. ഇറാഖിലെ കിംഗ്ഡം അംബാസഡർ അബ്ദുൽ അസീസ് അൽ ഷമ്മാരിയാണ് ഇക്കാര്യം...

റാസൽഖൈമ തീപിടിത്തം: ആളപായമൊ പരുക്കോ ഉണ്ടായിട്ടില്ലെന്ന് ആശ്വാസ റിപ്പോർട്ട്

റാസൽഖൈമയിലെ എമിറേറ്റ്‌സ് മാർക്കറ്റ് ഷോപ്പിംഗ് മാളിലുണ്ടായ വൻ തീപിടിത്തത്തിൽ ആശ്വസ റിപ്പോർട്ടുകൾ, ആളപായതമൊ പരുക്കുകളൊ ഉണ്ടായിട്ടില്ലെന്ന് റാസൽ ഖൈമ പൊലീസിൻ്റെ റിപ്പോർട്ട്. തിങ്കളാഴ്ച വൈകുന്നേരമാണ് വൻ തീപിടുത്തമുണ്ടായത്. അതേസമയം നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില്ലറ...

പ്രാദേശിക – അന്താരാഷ്ട്ര ബ്രാന്‍ഡുകൾക്ക് ഓഫര്‍; ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കം

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കം. 2023 ജനുവരി 29 വരെ 46 ദിവസം നീണ്ടുനിൽക്കുന്നതാണ് ഫെസ്റ്റിവല്‍. 28-മത് സീസണ്‍ ഏറെ പ്രത്യേകതകൾ നിറഞ്ഞതാണെന്ന് സംഘടിപ്പിക്കുന്ന ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (ഡിഎഫ്ആർഇ)...

ഷോപ്പിംഗ് ആഘോഷമാക്കാം; ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ നാളെ മുതല്‍

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ 28ാം എഡിഷന് നാളെ തുടക്കം. 46 നാൾ നീളുന്ന ഷോപ്പിങ് പൂരത്തിനാണ് തിരിതെളിയുന്നത്. എല്ലാ വ്യാപാര കേന്ദ്രങ്ങളും ഷോപ്പിങ് ഫെസ്റ്റിവൽ ഓഫറുകൾ നാളെ തുടങ്ങും. വമ്പിച്ച വിലക്കുറവും സമ്മാനങ്ങളുമാണ്...

പ്ലാസ്റ്റിക് കവറുകളേ വിട.. ഇനി ബദല്‍ സഞ്ചികളുടെ കാലം

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്്റ്റിക് കവറുകൾക്ക് അബുദാബിയില്‍ ഇന്ന് മുതല്‍ നിരോധനം. പ്ലാസ്റ്റിക് ഉപയോഗത്തിന് പൂര്‍ണ വിലക്കേര്‍പ്പെടുത്തുന്നതിന്‍റെ മുന്നോടിയായാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം നടപ്പാക്കുന്നത്. ഘട്ടം ഘട്ടമായി 16 ഇനം പ്ലാസ്റ്റിക്...