Tag: Sharjah

spot_imgspot_img

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച് പ്രവാസി മലയാളികൾക്കുള്ള സ്നേഹോപഹാരമായി ഡോ. കെ.വി സുമിത്രയുടെ...

ലൈബ്രറികൾക്ക് പുസ്തകങ്ങൾ വാങ്ങാൻ 45 ലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി

ഷാർജയിലെ ലൈബ്രറികൾക്ക് പുസ്‌തകങ്ങൾ വാങ്ങാനായി 45 ലക്ഷം ദിർഹം അനുവദിച്ചു. യുഎഇ സുപ്രീം കൗൺസിലംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് തുക അനുവദിച്ചത്. വൈവിധ്യമാർന്ന പുസ്‌തകങ്ങളിലൂടെ വായനക്കാരുടെ...

ഷാർജ പുസ്തകോത്സവത്തിൽ അപൂർവ്വ കയ്യെഴുത്ത് ശേഖരങ്ങൾ; മതിപ്പുവില 25 ലക്ഷം ദിർഹം വരെ

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രദർശിപ്പിച്ചിരിക്കുന്ന അപൂർവ്വ കയ്യെഴുത്ത് പ്രതികൾ ശ്രദ്ധേയമാകുന്നു. വിശുദ്ധ ഖുർആൻ, ആൽഫ് ലൈലാ വാ ലൈല (ആയിരത്തൊന്ന് രാവുകൾ) എന്നിങ്ങനെ ലക്ഷങ്ങൾ വിലവരുന്ന കയ്യെഴുത്ത് പ്രതികളാണ് പ്രദർശനത്തിലുളളത്. പഴയ ഗൾഫ്...

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം; ഉദ്ഘാടനം നിർവ്വഹിച്ച് ഭരണാധികാരി

43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയ്ക്ക് തുടക്കമായി. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുസ്തക മേള ഉദ്ഘാടനം ചെയ്തത്. ഷാർജ എക്‌സ്പോ സെൻ്ററിൽ നവംബർ...

പൗരന്മാരുടെ കടങ്ങൾ വീട്ടാൻ 75 ദശലക്ഷം ദിർഹം അനുവദിച്ച് ഷാർജ

പൗരന്മാരുടെ കടം വീട്ടാൻ ഷാർജ 75 മില്യൺ ദിർഹം അനുവദിച്ച് ഷാർജ. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് നടപടി. പൗരന്മാർക്ക് സുസ്ഥിരമായ...

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് നാളെ തുടക്കം

43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയ്ക്ക് നാളെ തുടക്കമാകും. ഷാർജ എക്‌സ്പോ സെൻ്ററിൽ നവംബർ 17 വരെയാണ് മേള നീണ്ടുനിൽക്കുന്നത്. 'തുടക്കം ഒരു പുസ്‌തകം' എന്ന പ്രമേയത്തിലാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. 112 രാജ്യങ്ങളിൽ നിന്നുള്ള...